സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നായികമാരിൽ ഒരാളാണ് മഡോണ സെബാസ്റ്റ്യൻ. മലയാള സിനിമയിലും പുറത്തും താരം വേഷങ്ങൾ ചെയ്തിട്ടുണ്ട് ദിലീപിനൊപ്പം നായികയായി എത്തിയ കിങ് ലയർ എന്ന ചിത്രം വലിയ വിജയം ആയിരുന്നു. ഒരു അഭിനേത്രി മാത്രമല്ല ഗായിക കൂടി ആണ് മഡോണ. സോഷ്യൽ മീഡിയകളിൽ സജീവമായ താരം ഒട്ടനവധി ഫോട്ടോഷൂട്ടുകളിലൂടെ ആരാധകർക്ക് മുൻപിൽ എത്താറുണ്ട്.
അത്തരത്തിൽ പുതിയ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുൻപിൽ എത്തിയിരിക്കുകയാണ് താരം. പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ ആണ് മഡോണ ശ്രെദ്ധേയ ആകുന്നത്. ചിത്രത്തിലെ സെലിൻ എന്ന കഥാപാത്രത്തിനു വലിയ സ്വീകാര്യത ആണ് ലഭിച്ചത്. കല്യാണപ്പെണ്ണിനെ പോലെ ഒരുങ്ങി ആണ് പുതിയ ഫോട്ടോഷൂട്ട്. വെളുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞു കയ്യിൽ ഒരു ബൊക്കെയുമായി നിൽക്കുന്ന ചിത്രങ്ങളാണ് മഡോണ ആരാധകർക്കായി പങ്കുവെച്ചത്.
കല്യാണം ആയോ എന്ന നിരവധി കമെന്റുകൾ ആണ് വരുന്നത്. ആരാധകർ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുകയാണ് മഡോണയുടെ പുതിയ ഫോട്ടോഷൂട്ട്. അരുൺ മാത്യു ആണ് മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ വലിയ രീതിയിൽ ആണ് വൈറൽ ആകുന്നത്. ഏകദേശം 30 ലക്ഷത്തിലധികം ഫോള്ളോവെർസ് ഉള്ള വ്യക്തി ആണ് മഡോണ.
അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന കാര്യങ്ങൾ നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിൽ തന്നെ ഏറ്റെടുത്തിരിക്കുകയാണ് പുതിയ ചിത്രങ്ങളും.ബ്രൈഡ് ലുക്കിൽ ഉള്ളതാണ് പുതിയ ഫോട്ടോഷൂട്.താരത്തിന്റെ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിൽ ആണ് ആരാധകരും ഇപ്പോൾ.തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന താരമാണ് മഡോണ.
View this post on Instagram