കല്യാണ ദിവസം സിമ്പിൾ ഡ്രെസ്സിൽ കല്യാണ പെണ്ണ്. ഞെട്ടലോടെ ആരാധകർ…|Supriya prithviraj old pics

മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്ന വിവാഹമായിരുന്നു കുടുംബ വിളക്ക് എന്ന പരമ്പരയിലെ നൂബിന്റെത്. താൻ വിവാഹിതനാകാൻ പോവുകയാണെന്ന് നോബിൻ ആരാധകരുമായി പങ്കുവെച്ചിരുന്നു.ഈയിടെ ആണ് വിവാഹം ചെയ്യാൻ പോകുന്ന ആളെ ആരാധകർക്ക് മുൻപിൽ നോബിൻ വെളിപ്പെടുത്തുന്നത്. ഡോക്ടറും മമ്മൂട്ടി ചിത്രത്തിലെ നായികയും ആയ ബിന്നിയെ ആണ് നൂബിൻ വിവാഹം ചെയ്തത്.

   

കഴിഞ്ഞ ദിവസമായിരുന്നുആരാധകർ കാത്തിരുന്ന ദിവസം വന്നത്. കല്യാണദിവസം ആർഭാടങ്ങൾ ഒന്നുമില്ലാതെ സിമ്പിൾ ലുക്കിൽ പ്രത്യക്ഷപ്പെട്ടാണ് ബിന്നി ആരാധകരെ ഞെട്ടിച്ചത്.വളരെ സിമ്പിൾ വേഷത്തിൽ ആണ് ബിന്നി കല്യാണ വേദിയിൽ എത്തിയത്. ഒരു ചെറിയ മാലയും ചെറിയ കമ്മലും അണിഞ്ഞു ഒരു വെളുത്ത ഗൗണും അണിഞ്ഞാണ് ബിന്നി കല്യാണത്തിന് ഒരുങ്ങിയത്.

വളരെ സിമ്പിൾ മേക്കപ്പ് കൂടിയും ആയതോടെ ബിന്നി ഒരുങ്ങിയിട്ടില്ലേ എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇത്ര സിമ്പിൾ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും ആരാധകർ പറഞ്ഞു. തന്റെ വിവാഹ ദിവസവും ഇത്രയും സിമ്പിൾ ആയി ഒരുങ്ങിയ ബിന്നിയെ പ്രശംസിക്കുകയാണ് ആരാധകർ.ജീവിതത്തിൽ വളരെ സിമ്പിൾ ആയ വ്യക്തിയാണ് ബിന്നി എന്ന് ഇന്നലെയും കൂടി തെളിയിച്ചു.ഇവരുടെവിവാഹ ചിത്രങ്ങൾവലിയ തരത്തിലാണ് പ്രേക്ഷകരുടെ സ്വീകാര്യത നേടിയത്.കറുത്ത ഷർട്ടിൽ ഓറഞ്ച്.

കോട്ടും പാന്റും ധരിച്ചാണ് നൂബിൻ എത്തിയത്.ഇരുവർക്കും വലിയ തരത്തിലുള്ള വിവാഹ മംഗള ആശംസകൾ ആണ് വന്ന് ചേരുന്നത്.സിനിമയാണ് തന്റെ ലക്ഷ്യമെന്ന് നൂബിൻ മുൻപും വെളിപ്പെടുത്തിയിട്ടുള്ളതാണ് അതിനുള്ള ചവിട്ടുപടിയായാണ് സീരിയലിലേക്ക് എത്തിയത്.ആറു വർഷത്തോളം നീണ്ട പ്രണയമാണ് ഇപ്പോൾ സഫലമാകുന്നത്.സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ് ഇരുവരുടെയും ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *