തന്റെ പ്രിയ സുഹൃത് നമിത പ്രമോദിന് പിറന്നാൾ ആശംസകളുമായി മീനാക്ഷി ദിലീപ്.

മലയാളികളുടെ പ്രിയപ്പെട്ട ജനപ്രിയ നായകൻ ദിലീപിന്റെ മകളാണ് മീനാക്ഷി ദിലീപ്. സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലുംമീനാക്ഷിയെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. സോഷ്യൽ മീഡിയകളിൽ അത്രകണ്ട് സജീവമല്ലെങ്കിലും തന്റെ പ്രിയപ്പെട്ട നിമിഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്. ഒരുപാട് ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ ഉള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. ഇപ്പോൾ ഇതാ തന്റെ പ്രിയപ്പെട്ടഒരു ദിവസം സോഷ്യൽ മീഡിയയിൽ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരപുത്രി.

   

തന്റെ പ്രിയപ്പെട്ട അടുത്ത സുഹൃത്തായ നമിത പ്രമോദിന്റെ പിറന്നാൾ ദിവസം സോഷ്യൽ മീഡിയയിൽ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി ദിലീപ്. ഒരു സ്റ്റോറി ആയിട്ടാണ് തന്റെ പ്രിയപ്പെട്ട സുഹൃത്തിന് പിറന്നാൾ ആശംസകൾ മീനാക്ഷി നേർന്നിരിക്കുന്നത്. നമിതയുടെ ഉപ്പുള്ള ചിത്രവും വീഡിയോയും കോർത്തിണക്കി കൊണ്ടാണ് മീനാക്ഷി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് ആരാധകർ ഈ വിശേഷം ഏറ്റെടുക്കുകയായിരുന്നു.

ഇവർ തമ്മിലുള്ള അടുത്ത സൗഹൃദം എല്ലാ മലയാളി പ്രേക്ഷകർക്കും അറിയാവുന്നതാണ്. ഒരു ദിലീപ് ചിത്രത്തിൽ ദിലീപിന്റെ നായികയായി നമിത പ്രമോദ് എത്തിയിരുന്നു. ഒരു ഫ്ലൈറ്റിൽ വെച്ച് തുടങ്ങിയ ബന്ധമാണ് എന്നും അതിനു മുൻപൊക്കെ മീനാക്ഷിക്ക് ജാടയാണ് എന്നാണ് താൻ കരുതിയിരുന്നത് എന്നും നമിത പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല മീനാക്ഷി അധികം സംസാരിക്കില്ല.

നോക്കും ചിരിക്കും അത്ര മാത്രമേ ഉള്ളൂ മീനാക്ഷി ഒന്നും നോക്കും ചിരിക്കും അത്ര മാത്രമേ ഉള്ളൂ എന്നും നമിത പറഞ്ഞിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമാണെന്നും എന്റെ പ്രിയപ്പെട്ട സുഹൃത്താണ് മീനാക്ഷി എന്നും നമിത പറഞ്ഞിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ താരംഗമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *