സോഷ്യൽ മീഡിയ അടക്കി ഭരിച്ച് വൈറൽ വീഡിയോ. ഒറ്റദിവസം കൊണ്ട് നേടിയത് ലക്ഷക്കണക്കിന് ലൈക്‌.

ആരും കണ്ണ് വച്ചു പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗം. ഒരു പാട്ടിന് ചുണ്ടനക്കി നൃത്തം ചെയ്ത സുന്ദരിക്കുട്ടിയെ അന്വേഷിക്കുകയായിരുന്നു സോഷ്യൽ മീഡിയ പ്രേക്ഷകർ. ഈ കുട്ടിയുടെ ഡാൻസ് കണ്ടാൽ ആരായാലും ഒരു നിമിഷം നോക്കിയിരുന്നു പോകും അത്രയ്ക്ക് മനോഹരമായാണ് പാട്ടിനു ചുണ്ടനക്കി കുഞ്ഞുമോളുടെ ഡാൻസ് വീഡിയോ. വീഡിയോ കണ്ടതും വൈറൽ താരത്തെ അന്വേഷിച്ചിറങ്ങുകയായിരുന്നു സോഷ്യൽ മീഡിയ പ്രേക്ഷകർ.

   

ഒറ്റ ദിവസം കൊണ്ട് മില്യണുകളോളം വ്യൂസ് ആണ് കൊച്ചു സുന്ദരിയുടെ വീഡിയോയ്ക്ക് ലഭിച്ചത്. കുട്ടിയുടെ മുഖത്തെ ഭവങ്ങളാണ് ആരാധകരെ ഏറെ രസിപ്പിച്ചത്. വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന വീഡിയോ ആണെന്നായിരുന്നു പ്രേക്ഷകരുടെ കമന്റ്. കൂടുതലുംമലയാളികളായിരുന്നു കമന്റ്‌ ബോക്സിൽ മുഴുവനും. കൊച്ച് രാജകുമാരിയുടെ പോലുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

സമീറ താപ എന്ന നേപ്പാളുകാരി ആണ് കൊച്ച് മിടുക്കി. ആരെയും കയ്യിലെടുക്കുന്നവീഡിയോ ആയിരുന്നു സമീറ കുട്ടിയുടേത്. മുൻനിര നായികമാരെ പോലെ ആയിരുന്നു കുട്ടിയുടെ അഭിനയം. ഒരു വീഡിയോ മാത്രമല്ലസമീറ കുട്ടിയുടെ എല്ലാ വീഡിയോകളും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. കൊച്ച് സുന്ദരിയെ തപ്പിയിറങ്ങിയ സോഷ്യൽ മീഡിയ എത്തിപ്പെട്ടത് നേപ്പാളിൽ ആണ്.

വീഡിയോ വൈറൽ ആയി നിമിഷങ്ങൾക്കകം കൊച്ചു സുന്ദരിക്ക് ഒരുപാട് ഫാൻസ്‌ പേജുകൾ ആണ് ഇൻസ്റ്റഗ്രാമിൽ രൂപം കൊണ്ടത്. വെറും നാലു വയസ്സ് മാത്രമാണ് സമീറയുടെ പ്രായം. Tik tok ലൂടെയാണ് സമീറ ക്കുട്ടി ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ വൈറൽ ആകുന്നത്. 8 ലക്ഷത്തിലധികം ഫോള്ളോവെർസ് ആണ് കൊച്ച് രാജകുമാരിക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *