ഇത് കഠിനാധ്വാനത്തിനുള്ള അംഗീകാരം…!!! സന്തോഷ വാർത്ത പങ്കുവെച്ചു നമിത പ്രമോദ്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. ഒരുപാട് മികച്ച ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരമാണ് നമിത. സോഷ്യൽ മീഡിയകളിൽ വളരെയധികം സജീവമായിട്ടുള്ള താരം തന്റെ പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമിത പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. ആണ് എന്ന് ചിത്രത്തിന് ലഭിച്ച മഹാ സൗഭാഗ്യമാണ് സോഷ്യൽ മീഡിയ വഴി നമിത പങ്കുവെച്ചിരിക്കുന്നത്. സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത ചിത്രമാണ് ആണ്.

   

ഇവരുടെ കൂട്ടായുള്ള കഠിനാധ്വാനമാണ് ഈ ചിത്രം. ഇപ്പോൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയിൽ സ്ക്രീനിംഗിന് ആണ് എന്ന ചിത്രത്തെയും തിരഞ്ഞെടുത്ത സന്തോഷം ആണ് സോഷ്യൽ മീഡിയ വഴി നമിത പങ്കുവെച്ചിരിക്കുന്നത്. എല്ലാ സംവിധായകരും കൊതിക്കുന്ന ഒരു വേദി ആണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരളയുടെ വേദി.

ഇപ്പോൾ ഇവരുടെ കഷ്ടപ്പാടിന് വലിയ വിജയം ആണ് നേടിയിരിക്കുന്നത്. നിരവധി പേരാണ്ഈ ചിത്രങ്ങളൊക്കെ താഴെ കമന്റുകളുമായി എത്തുന്നത്. സിദ്ധാർത്ഥ ശിവ മലയാളികൾക്കെല്ലാം പ്രിയപ്പെട്ട നടനും സംവിധായകനും ആണ്. 27 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഇവരുടെ ചിത്രമായ ആണ് സ്ക്രീനിംഗ് നടക്കുന്നത്. തവണ പത്മരാജൻ പുരസ്കാരം ഏറ്റുവാങ്ങിയ താരമാണ് സിദ്ധാർത്ഥ.

നിരവധി പേരാണ് ഇപ്പോൾ ഇവർക്ക് ആശംസകളുമായി എത്തുന്നത്. ഇതൊരു വലിയ അഭിമാന നിമിഷം തന്നെ ആണ് എന്നാണ് ആരാധകർ പറയുന്നത്. കഷ്ടപ്പാടിനുള്ള ഫലം എന്നായാലും ലഭിക്കും എന്ന് തെളിയിക്കുകയാണ് ഈ സിനിമ പ്രവർത്തകർ. എന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന നിമിഷത്തിൽ കുറഞ്ഞതല്ല ആണ് ടീമും ആയിട്ടുള്ള എന്റെ അനുഭവം എന്നാണ് നമിത പറയുന്നത്. ഈ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.

 

View this post on Instagram

 

A post shared by NAMITHA PRAMOD (@nami_tha_)

Leave a Reply

Your email address will not be published. Required fields are marked *