മരണദോഷം കൊണ്ടുവരുന്ന സസ്യങ്ങൾ. ഈ ചെടികൾ വീട്ടിലുണ്ടെങ്കിൽ ഉടനെ പിഴുത് മാറ്റൂ.

നമ്മൾ വീടിന്റെ അലങ്കാരത്തിന് വേണ്ടി ഒരുപാട് ചെടികൾ നട്ടുവളർത്താറുണ്ടല്ലോ എന്നാൽ അതിൽ ചില ചെടികൾ അലങ്കാരത്തിന് ഭംഗിയുണ്ടാക്കും പക്ഷേ നമ്മുടെ ജീവിതത്തിൽ വലിയ ദോഷങ്ങൾ ഉണ്ടാക്കും ചിലപ്പോൾ മരണദുഃഖം വരെ ഉണ്ടാക്കും അത്തരത്തിൽ വളരെ ദോഷകരമായിട്ട് നമ്മൾ വീട്ടിൽ വളർത്താൻ പാടില്ലാത്ത ചെടികളെ പറ്റിയാണ് പറയാൻ പോകുന്നത്.

   

അതിൽ ഒന്നാമത്തെ ചെടിയാണ് യൂഫോർബിയ എന്ന് പറയുന്നത് ഇതൊരു അലങ്കാര സസ്യമാണ് പ്രത്യേകിച്ച് സുഗന്ധങ്ങൾ ഇല്ലാത്ത മുള്ളുകൾ ഉള്ള ഒരു സസ്യം എന്നാൽ ഈ ചെടി വീട്ടിൽ വളർത്തുന്നത് വളരെ ദോഷമാണ് പ്രത്യേകിച്ച് വീടിന്റെ വടക്ക് കിഴക്കേ ഭാഗത്ത് പടിഞ്ഞാറെ ഭാഗത്ത് കിഴക്ക് ഭാഗത്ത് എല്ലാം വരുന്നത് ആരോഗ്യത്തിന് വളരെ ദോഷം ഉണ്ടാകും.

സമ്പത്ത് വളരെയധികം കുറയ്ക്കും സമാധാനം ഇല്ലാതാക്കും. ഇത്തരത്തിൽ ഒരുപാട് ദോഷങ്ങൾ കൊണ്ടുവരുന്ന ഒരു സസ്യമാണ് അതുകൊണ്ട് ഈ ചെടി വീട്ടിലുണ്ട് എങ്കിൽ ഉടനെ മാറ്റൂ. അടുത്ത ചെടിയാണ് വേപ്പ്എ ന്ന് പറയുന്നത്. ആയി ചെടിയുടെ ഒരു പ്രത്യേകത എന്നു പറയുന്നത് ഇത് ഒരിക്കലും പൂവിടാൻ പാടുള്ളതല്ല അതുകൊണ്ടുതന്നെ.

ഒരുപാട് ആളുകളുടെ വീട്ടിൽ വളർത്തുന്ന ഒരു ചെടി ആയതുകൊണ്ട് ഇത് വളർത്തുമ്പോൾ നിങ്ങൾ ഇതിന്റെപൂവ് വളർന്നുവരുന്നതായി കാണുന്നുണ്ടെങ്കിൽ ഉടനെ അത് ഓടിച്ചു കളയുക ഒരിക്കലും അത് പൂവിടാൻ പാടുള്ളതല്ല അതുപോലെ അതിർത്തി തിരിച്ചു വേണം ഈ ഒരു ചെടി നിങ്ങൾ നടുവാൻ അതും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.