177 വർഷമായി സൂക്ഷിച്ചിരിക്കുന്ന കള്ളന്റെ തല. ആ തലയുടെ പ്രത്യേകതകൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയ ഒരു മോഷ്ടാവിന്റെ തലയാണ് ഇവിടെ കാണുന്നത്. സാധാരണ ആ വലിയ ബുദ്ധിശാലികളുടെയും ശാസ്ത്രജ്ഞന്മാരുടെയും എല്ലാം തലകൾ ഇതുപോലെ പിന്നീടുള്ള പഠനത്തിന് വേണ്ടി സൂക്ഷിച്ചു വയ്ക്കാറുണ്ട് എന്നാൽ എന്തിനുവേണ്ടിയാണ് ഈ ഒരു കള്ളന്റെ തല ഇതുപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്നറിയാമോ. ഒരുപാട് ആളുകളുടെ വീടുകൾ കയറിയും.

   

അതുപോലെതന്നെ സ്ഥാപനങ്ങൾ കയറിയും മോഷണം നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം എന്നാൽ കുറെ നാളുകൾക്കു ശേഷം പിന്നീട് ആളുകളെ കൊന്ന് മോഷ്ടിക്കാൻ തുടങ്ങി. അതോടെ ഒരു കൊലയാളിയായി മാറുകയായിരുന്നു ഒരിക്കൽ ഒരു വീട് കയറി ഒരുപാട് ആളുകളെ കൊന്നു മോഷ്ടിച്ചതോടുകൂടി പിന്നീട് ഈ കള്ളനെ പിടികൂടുകയും.

ശിക്ഷ വിധിക്കുകയും ചെയ്തു അതും തൂക്കുകയർ ആയിരുന്നു വിധിക്കപ്പെട്ടത്. അതിനുശേഷം ആണ് ഇദ്ദേഹത്തിന്റെ തലമുറയ്ക്ക് ഇതുപോലെ സൂക്ഷിച്ചത് അതെന്തിനാണെന്ന് വെച്ചാൽ പഠനം നടത്തുന്നതിന് വേണ്ടിയായിരുന്നു ഒരു വ്യക്തിയിൽ എങ്ങനെയാണ് ക്രിമിനൽ മനോഭാവം വളർന്നുവരുന്നത് എന്ന് പഠിക്കാൻ വേണ്ടിയായിരുന്നു.

ഈ ഒരു തല ഇതുപോലെ സൂക്ഷിച്ചുവച്ചത് എന്നാൽ പിന്നീട് ഉണ്ടായ കാലത്ത് പഠനം നടക്കാതെ വരികയും ചെയ്തു. എന്നാൽ ഈയൊരു തല മാത്രം സൂക്ഷിക്കപ്പെട്ടു അത് കളയാൻ ആരും തയ്യാറായില്ല മാത്രമല്ല ഇന്നും ഈ ഒരു തല 177 വർഷങ്ങളായി ഇതുപോലെ തന്നെ ഇരിക്കുകയാണ്. എല്ലാവർക്കും തന്നെ വലിയ കൗതുകം ഉണർത്തി ഒരു കൊലയാളിയുടെ തല ഇതുപോലെ സൂക്ഷിച്ച് വച്ചിരിക്കുന്നു.