ഇതിപ്പോ ചിരിക്കണോ അതോ കരയണോ. ഡാൻസ് കളിക്കുമ്പോൾ പുതിയ സ്റ്റെപ്പിട്ടതാ. കണ്ടു നോക്കൂ.

സോഷ്യൽ മീഡിയയിൽ ഒരുപാട് ഡാൻസ് വീഡിയോകൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട് പ്രത്യേകിച്ച് ഓരോ കോളേജുകളിലും സ്കൂളുകളിലും കുട്ടികൾ കാഴ്ചവയ്ക്കുന്ന ഓരോ ഡാൻസ് വീഡിയോകൾ അത്തരത്തിൽ വൈറലായ ഒരു ഡാൻസ് വീഡിയോ ആണ് ഇത്. എന്നാൽ ഇത് വെറും ഒരു ഡാൻസ് വീഡിയോ മാത്രമല്ല അതിനിടയിലുള്ള പ്രത്യേക സ്റ്റെപ്പ് അതായിരുന്നു വൈറലാകാൻ കാരണമായത്.

   

ഒരു സ്കൂളിന്റെ സ്റ്റേജിന്റെ മുകളിൽ വച്ച് എല്ലാ പെൺകുട്ടികളും ചേർന്ന് കളിക്കുകയായിരുന്നു കളിക്കുന്നതിന്റെ ഇടയിൽ ഒരു പെൺകുട്ടി മുന്നിലേക്ക് കയറി വന്നു കൊണ്ട് ഒരു പ്രത്യേക സ്റ്റെപ്പ് എന്നാൽ അവൾ താഴേക്ക് വീഴുമെന്ന് അവൾ കരുതിയിട്ടുണ്ടാകില്ല നേരെ താഴേക്ക് വീഴുകയാണ് ഉണ്ടായത് എന്നാൽ വീണത് മാത്രമല്ല.

അവളെ കൂട്ടുകാരികൾ ചേർന്ന് ഉയർത്തി വീണ്ടും സ്റ്റേജിന്റെ മുകളിൽ കയറ്റുകയും വീണ്ടും അവൾ നാണംകെട്ടതൊന്നും തന്നെ പ്രശ്നമാക്കാതെ വീണ്ടും കളിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഒരു ആത്മവിശ്വാസം അല്ലെങ്കിൽ ഒരു ധൈര്യം ആ ചെറുപ്രായത്തിൽ ഉണ്ടായത് വളരെ നന്നായി വീഴ്ചകളിൽ നിന്നാണല്ലോ നമ്മൾ പലതും പഠക്കുന്നത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് അത്തരത്തിൽ ഇതും ഇപ്പോൾ കുട്ടികൾക്ക് ഇടയിൽ വളരെ വൈറലാണ്. നിങ്ങളുടെ സ്കൂളുകളിലും കോളേജുകളിലും ഇതുപോലെയുള്ള ഡാൻസ് വീഡിയോകൾ ഉണ്ടോ. ഇതുപോലെ വൈറലായി മാറാറുണ്ടോ.