പഠിക്കുകയാണെന്ന് പറഞ്ഞ് ഇന്നത്തെ കാലത്തെ കുട്ടികൾ ചെയ്യുന്ന സൈഡ് ബിസിനസുകൾ വളരെയധികം കൂടുതലാണ് ചെറിയ കുട്ടികൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈൻ ക്ലാസുകളിൽ ആണല്ലോ ഫോണില്ലാതെ അവർക്ക് ഇപ്പോൾ പഠിക്കാൻ സാധിക്കില്ല മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇരുന്നുകൊണ്ട് മൊബൈലിൽ നോക്കി പഠിക്കുന്നത് കുഴപ്പമില്ല എന്നാൽ അവർ മാതാപിതാക്കൾ അറിയാതെ മൊബൈൽ ഫോൺ.
റൂമിലേക്ക് കൊണ്ടുപോയി അവിടെ ഇരുന്നു പഠിക്കുന്നത് വളരെയധികം തെറ്റാണ് കാരണം അവർ പഠിക്കുന്നുണ്ടോ എന്ന് അറിയില്ല ചിലപ്പോൾ പഠിക്കാതെ മൊബൈൽ ഫോൺ മാത്രം നോക്കിക്കൊണ്ടേയിരുന്ന സമയം കളയും ഒടുവിൽ അവരുടെ ജീവിതത്തിൽ അത് വലിയ രീതിയിൽ തന്നെ ബാധിക്കുകയും ചെയ്യും. എന്നാൽ ചില കുട്ടികൾ മാതാപിതാക്കളോട് പറയാതെ കള്ളത്തരത്തിൽ.
ഫോൺ എടുത്തു കൊണ്ടുപോയി ഉപയോഗിക്കുന്നവരും ഉണ്ട് അത്തരത്തിൽ അമ്മയെ പറ്റിക്കാൻ നോക്കിയ ചേച്ചിക്ക് അനിയൻ കൊടുത്ത എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചേച്ചി പഠിക്കുകയാണെന്ന് പറഞ്ഞ് മുറിയുടെ വാതിൽ അടച്ച് ഇരിക്കുകയാണ് എന്നാൽ എന്തോ പന്തികേട് തോന്നിയ അനിയൻ ചേച്ചിയുടെ റൂമിലേക്ക് കയറി വരുകയും കുറച്ചുനേരം ചേച്ചിയോട് സംസാരിച്ചു അതിനുശേഷം.
താൻ കയ്യിലെടുത്ത മൊബൈൽ ഫോൺ അവിടെ മറച്ചുവയ്ക്കുകയും ചെയ്തു ശേഷം വാതിലടച്ചു പോയ ആ സമയത്ത് ചേച്ചി മൊബൈൽ ഫോൺ എടുക്കുന്നതാണ് വീഡിയോയിൽ റെക്കോർഡ് ചെയ്യപ്പെട്ടത് പിന്നീട് അനിയൻ പെട്ടെന്ന് വരികയും വീഡിയോ കാണിക്കുകയും ചെയ്തതോടെ പിന്നീട് അവിടെ നടന്നത് ഒരു വലിയ അടിയായിരുന്നു. അനിയന്മാരെ സൂക്ഷിക്കുക ചിലപ്പോൾ ഇതുപോലെയുള്ള പല പണികളും തരും.