ഭക്ഷണം മോഷ്ടിച്ചതിന് 15 വയസ്സുകാരനെ കോടതി ശിക്ഷിച്ചത് കണ്ടോ. കണ്ണ് നിറഞ്ഞ് ആളുകൾ.

മോഷണ കുറ്റത്തിന് 15 വയസ്സുകാരനെ എല്ലാവരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു പോലീസുകാരാണ് എങ്കിലും കുട്ടിയുടെ കുറ്റം വിചാരണ ചെയ്യുന്നതിന് വേണ്ടി കോടതിയിലും എത്തിച്ചു കോടതിയിൽ എത്തിയതിനുശേഷം ജഡ്ജി കുട്ടിയോട് ആയി ചോദിച്ചു എന്ന് പറയുന്നുണ്ട് അത് ശരിയായിട്ടുള്ള കാര്യമാണോ അതോ നുണയാണോ എന്ന് ഉടനെ കുട്ടി മറുപടി പറഞ്ഞു അതെ ഞാൻ തന്നെയാണ് മോഷ്ടിച്ചത് അത്.

   

കഴിഞ്ഞപ്പോൾ അവനോട് ആയിട്ട് വീണ്ടും ചോദിച്ചു എന്തിനാണ് നീ മോഷ്ടിച്ചത് നിനക്ക് വീട്ടിൽ ആരോടെങ്കിലും പറഞ്ഞാൽ മതിയായിരുന്നില്ല വാങ്ങിത്തരാൻ അതില്ലെങ്കിൽ പൈസ കൊടുത്തു വാങ്ങാമായിരുന്നു അല്ലോ എന്തിനാണ് നീ മോഷ്ടിച്ചത് വീട്ടിൽ ആരുമില്ലേ എല്ലാം ഒറ്റ ശ്വാസത്തിൽ ചോദിച്ചു ഉടനെ അവൻ മറുപടി പറഞ്ഞു എന്റെ വീട്ടിൽ എനിക്ക് ആരുമില്ല എന്റെ ഉമ്മ മാത്രമേ എനിക്കുള്ളൂ. അവരാണെങ്കിലും വയ്യാതെ ഇരിക്കുകയാണ്.

എനിക്ക് ഒരു ചെറിയ ജോലിയുണ്ടായിരുന്നു ഒരു കാറുകൾ എല്ലാം വൃത്തിയാക്കുന്ന ജോലി പക്ഷേ ആ കാറുകൾ വൃത്തിയാക്കുന്ന ജോലിക്ക് ഒരു ദിവസം എനിക്ക് പോകാൻ സാധിച്ചില്ല കാരണം അമ്മയ്ക്ക് തീരെ വയ്യായിരുന്നു. അതോടെ ജോലി നഷ്ടമാവുകയും ചെയ്തു പിന്നീട് അമ്മയെ നോക്കാനും അമ്മയ്ക്ക് ഭക്ഷണം കൊടുക്കാനും എനിക്ക് കഴിയാതെയായി.

എന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ മോഷ്ടിച്ചത് ഇതെല്ലാം പറഞ്ഞതോടുകൂടി ജഡ്ജി അവിടെയുള്ളവർക്കെല്ലാം കൂടി ചേർന്ന് ശിക്ഷ വിധിക്കുകയായിരുന്നു അതായത് അവരെല്ലാവരുംചുമത്തണമായിരുന്നു ആ പടം എല്ലാം തന്നെ ആ കുട്ടിക്ക് കൊടുക്കുകയും ചെയ്തു ഈ ഒരു അവസ്ഥയിലേക്ക് ആ കുട്ടിയെ എത്തിക്കാൻ കാരണം ഈ സമൂഹമാണ് അതുകൊണ്ട് നമ്മൾ എല്ലാവരും ശിക്ഷിക് അർഹരാണ്.