ഈ വഴിപാടുകൾ ചെയ്താൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നതായിരിക്കും. ഉടനെ ഇതുപോലെ ചെയ്യൂ.

എത്ര വലിയ ആഗ്രഹമാണെങ്കിലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും എല്ലാവരും തന്നെ ഇതുപോലെ ചെയ്താൽ മതി. ക്ഷേത്രങ്ങളിൽ ഒരുപാട് വഴിപാടുകൾ ഉണ്ട് നമ്മളെല്ലാവരും തന്നെ ആഗ്രഹങ്ങൾ സാധിക്കുന്നതിന് വേണ്ടി ഓരോ വഴിപാടുകൾ ചെയ്യാറുണ്ട് എന്നാൽ ഇനി പറയാൻ പോകുന്ന വഴിപാടുകൾ ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ സാധിച്ചു കിട്ടുന്നതായിരിക്കും.

   

നിങ്ങൾ ചെയ്യേണ്ട വഴിപാടുകൾ ഏതൊക്കെയാണെന്ന് നോക്കാം ആദ്യമായിട്ടുള്ള ഒരു വഴിപാട് എന്ന് പറയുന്നത് ശിവക്ഷേത്രത്തിൽ നടത്തേണ്ട വഴിപാടാണ് കൂവള മാലയാണ് ഭഗവാനെ സംബന്ധിച്ചിടത്തോളം കൂവള ഇലയ്ക്ക് വളരെയധികം പ്രാധാന്യം ഉണ്ടല്ലോ. ഭഗവാനെ കൂവളത്തിന്റെ ഇലകൾ സമർപ്പിക്കുന്നത് ഭഗവാന്റെ പാദങ്ങളിൽ സമർപ്പിക്കുന്നതിന് തുല്യമാണ്.

അതുപോലെ തന്നെയാണ് ഭഗവാനെ കൂവളത്തിന്റെ മാല സമർപ്പിക്കുന്നത് ശിവക്ഷേത്രത്തിൽ ഉള്ള ഏറ്റവും വലിയ വഴിപാടാണ് ഇത്. എല്ലാവരും തന്നെ ഈ ഒരു വഴിപാട് ചെയ്യൂ നിങ്ങളുടെ ഏത് ആഗ്രഹമാണെങ്കിലും ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും. അടുത്തതായി ചെയ്യേണ്ടത് ക്ഷേത്രത്തിലേക്ക് നിലവിളക്ക് കൊടുക്കുക ഒരു ക്ഷേത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് കൊടിമരം ആണെങ്കിൽ ഒരു വീടിന്റെ ഐശ്വര്യത്തിന്റെ നട്ടെല്ല്.

എന്ന് പറയുന്നത് നിലവിളക്കാണ് അത് ലക്ഷ്മി ദേവിയാണ്. ക്ഷേത്രത്തിലേക്ക് നിലവിളക്ക് സമർപ്പിക്കുന്നത് വളരെ നല്ലൊരു വഴിപാടാണ് നിങ്ങൾ ആഗ്രഹങ്ങൾ സാധിച്ചു കഴിഞ്ഞതിനുശേഷം ഒരു സന്തോഷം എന്നോണം ഭഗവാനെ അത് സമർപ്പിക്കുക. അതിലൂടെ നിങ്ങളുടെ എത്ര വലിയ ആഗ്രഹമാണെങ്കിലും അതു ഉടനെ തന്നെ നടന്നു കിട്ടുന്നതായിരിക്കും.