ഗുരുവായൂരപ്പന്റെ സാന്നിധ്യം വീട്ടിലുണ്ടെങ്കിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ വീട്ടിലുണ്ടെങ്കിൽ വലിയ സൗഭാഗ്യമാണ്.

ഗുരുവായൂരപ്പന്റെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ കാണാൻ പറ്റുന്ന ചില ലക്ഷണങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനെ സംബന്ധിച്ചിടത്തോളം തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ കാണുന്ന ആളാണ് വലിയവർ മുതൽ ചെറിയ കുട്ടികൾ. വരെ ശ്രീകൃഷ്ണ ഭക്തരാണ് ഭഗവാന്റെ ലീലകൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഉണ്ടായിട്ടില്ലാത്ത അല്ലെങ്കിൽ അനുഭവിക്കാത്ത ആളുകൾ വളരെയധികം കുറവായിരിക്കും മാസത്തിൽ ഒരു പ്രാവശ്യം എങ്കിലും നിങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുകയോ അല്ലെങ്കിൽ വീടിനടുത്തുള്ള.

   

ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യുന്നത് ഭഗവാന്റെ സാന്നിധ്യം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകാൻ ഇടയാക്കുന്നത് ആയിരിക്കും. പറയാൻ പോകുന്നത് ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീട്ടിലുള്ള സമയത്ത് നമുക്ക് അനുഭവിച്ച് അറിയാൻ കഴിയുന്ന ലക്ഷണങ്ങളെ പറ്റിയാണ്. നാമത്തെ ലക്ഷണമാണ് ഭഗവാൻ തന്റെ പ്രിയപ്പെട്ടവർക്കും മുൻപിൽ എപ്പോഴും നീലകൾ കാണിച്ചു കൊണ്ടിരിക്കും ഇത്തരത്തിൽ നിങ്ങളുടെ വീടുകളിൽ ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ അവർ മൂലം നിങ്ങൾക്ക് സന്തോഷങ്ങൾ ഉണ്ടാകുന്നു.

അവർ ചെയ്യുന്ന ഓരോ പ്രവർത്തികളും നിങ്ങൾ വളരെയധികം സന്തോഷത്തോടെ നേരിടുന്നുവെങ്കിൽ അത് ഭഗവാന്റെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഭഗവാൻ അവരുടെ രൂപത്തിൽ നിങ്ങളുടെ കൂടെ വന്നു കളിക്കുകയും ചെയ്യുന്നതിന്റെ പ്രധാന ലക്ഷണമാണ് അത്. അടുത്ത ലക്ഷണമാണ് വീട്ടിൽ പൂജാമുറി ഉണ്ടാകുമല്ലോ അവിടെ വിളക്ക് വെക്കുന്ന സമയത്തോ മറ്റോ ഭഗവാനോട് ചേർന്ന് മയിൽപീലി ഉണ്ടെങ്കിൽ പ്രത്യേകിച്ച് കാറ്റില്ലാതെ തന്നെ ആ മയിൽപീലി ആടുന്നുണ്ട് എങ്കിൽ ഭഗവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ വളരെ സന്തോഷവാനാണ് എന്നതിന്റെ ലക്ഷണമാണ്. അടുത്തതായി നിങ്ങൾക്ക് എപ്പോഴും ഭഗവാന്റെ.

നാമങ്ങൾ തന്നെ നാവിൽ വരുന്നുണ്ടോ? എങ്കിൽ ഭഗവാൻ നിങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ ലക്ഷണമാണ്. മിക്കപ്പോഴും എന്തെങ്കിലും സങ്കടങ്ങൾ വരുമ്പോഴും സന്തോഷം വരുമ്പോഴും എല്ലാം ഭഗവാനെ വിളിക്കുക ഭഗവാന്റെ നാമങ്ങൾ ചൊല്ലുക ഇതെല്ലാം തന്നെ അറിയാതെ നമുക്ക് വരുന്നുണ്ട് എങ്കിൽ ഭഗവാൻ കൂടെയുണ്ട് എന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ് പലർക്കും ഇത് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടാകും അവരെല്ലാവരും തന്നെ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. നിങ്ങൾക്കും ഇതുപോലെ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.