ക്ലാസ്സിൽ നന്നായി പഠിച്ചിരുന്ന കൂട്ടുകാരനെ കുറ്റവാളിയായി കണ്ടപ്പോൾ ജഡ്ജിയായ കൂട്ടുകാരി ചെയ്തത് കണ്ടോ.

ആ കോടതി മുറിയിൽ സംഭവിച്ചത് വലിയ അത്ഭുതം തന്നെയായിരുന്നു കാരണം ഒരിക്കലും അതുപോലെ ഒരു അത്ഭുതം ആരും പ്രതീക്ഷിച്ചു കാണില്ല. ജയിലിലെ കുറ്റവാളികളെ എല്ലാം തന്നെ ചോദ്യം ചെയ്തു വരുന്ന ഒരു രംഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു അതിനിടയിലാണ് അത്തരമൊരു അത്ഭുതം സംഭവിച്ചത് കാരണം ഓരോ സമയത്തും ജയിലിലെ കുറ്റവാളികളെ നിരത്തി നിർത്തി അവരുടെ കുറ്റങ്ങൾ പറയുകയും അവർക്ക് ശിക്ഷ വിധിക്കുകയും അല്ലെങ്കിൽ അവർക്ക് കുറ്റബോധം ഉണ്ടെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഇളവുകൾ കൊടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി നടക്കുന്ന കോടതി വിചാരണ നടക്കുകയായിരുന്നു.

   

അതിനിടയിലാണ് ഒരു യുവാവ് വന്നു നിന്നത് അവൻ മയക്കുമരുന്നിനും അതുപോലെ മോഷണവും ആയിരുന്നു പ്രധാന കുറ്റം അവന്റെ പേരും അവന്റെ വിവരങ്ങളും എല്ലാം പരിശോധിച്ചാൽ ജഡ്ജി ആയിട്ടുള്ള യുവതി അവനോട് പറഞ്ഞു നിനക്ക് എന്നെ ഓർമ്മയുണ്ടോ നീ ഞാനും ഒരുമിച്ച് ഒരു സ്കൂളിൽ പഠിച്ചതാണ് ഒരേ ക്ലാസിലായിരുന്നു നിനക്കെന്നെ അറിയാമോ. പെട്ടെന്നുള്ള ജഡ്ജിയുടെ ചോദ്യം കേട്ട് ആ യുവാവ് നോക്കി പിന്നീട് കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും അത് തന്റെ പഴയ കൂട്ടുകാരിയായിരുന്നു.

എന്ന് അവന് മനസ്സിലായി സ്വന്തം കൂട്ടുകാരിയുടെ മുൻപിൽ കുറ്റവാളിയായി നിൽക്കേണ്ടി വന്നപ്പോൾ അദ്ദേഹത്തിന് സ്വയം ഒരു കുറ്റബോധം തന്നെ തോന്നി. നീ നന്നായി പഠിച്ചിരുന്ന കുട്ടിയാണല്ലോ എന്താ നിനക്ക് സംഭവിച്ചത് എന്നെല്ലാം ഒരു കൂട്ടുകാരിയെ പോലെ ജഡ്ജ് ചോദിച്ചപ്പോൾ അവന്റെ മിഴികൾ നിറഞ്ഞു. മയക്കുമരുന്നും അതുപോലെ ചീത്ത കൂട്ടുകെട്ടും അവനെ ഒരു മോശം ജീവിതത്തിലേക്ക് നയിപ്പിച്ചു നല്ല ജീവിതത്തിലേക്ക് മടങ്ങിവരണം നിനക്ക് അതിന് സാധിക്കും എന്ന് സ്വയം.

ആത്മവിശ്വാസം നൽകി ജഡ്ജിയുടെ സ്വന്തം ജാമ്യത്തിൽ അവനെ വിട്ടയച്ചു മാത്രമല്ല. ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുപോയി അവനെ ചികിത്സിക്കുകയും ചെയ്തു. അവിടെനിന്നും വരുന്ന നിമിഷം കൂട്ടുകാരിയും അവന്റെ പിരിഞ്ഞുപോയ ഭാര്യയും ഉണ്ടായിരുന്നു ചില കൂട്ടുകാർ അങ്ങനെയാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും അവർ വരുമ്പോൾ ഉണ്ടാകുന്നത് അത്തരമൊരു മാറ്റം തന്നെയായിരുന്നു ആ യുവതി ആ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്.