സോഷ്യൽ മീഡിയയിൽ എല്ലാവരും അത്ഭുതത്തോടെ നോക്കി കണ്ട ദമ്പതികൾ. ഇവരുടെ മാറ്റം എല്ലാവരെയും ഞെട്ടിച്ചു.

ചെറുപ്പത്തിൽ തന്നെ ഹോർമോൺ പ്രശ്നങ്ങൾ കാരണം വളരെയധികം ശരീര ഭാരം കൂടുകയും ശരീരവണ്ണം വർദ്ധിക്കുകയും ചെയ്തതായിരുന്നു ആ യുവതി അതുകൊണ്ടുതന്നെ സ്കൂളിൽ പഠിക്കുമ്പോൾ ഒരുപാട് ആളുകളുടെ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് കുട്ടികൾ പലരും കളിയാക്കിയിട്ടുമുണ്ട് അപ്പോഴെല്ലാം വളരെയധികം വിഷമിച്ചു വളർന്നു വലുതായപ്പോൾ വ്യായാമം ചെയ്യുന്നതിനും അതുപോലെ ഭക്ഷണ ശൈലിയിലും വന്ന മാറ്റങ്ങൾ.

   

പലപ്പോഴും മടി കാരണം തന്റെ ശരീരത്തെപ്പറ്റി അവൾ ശ്രദ്ധിച്ചില്ല അതുകൊണ്ടുതന്നെ വല്ലാതെ വണ്ണം വയ്ക്കുകയും ചെയ്തു. വിവാഹപ്രായം എത്തിയപ്പോൾ തന്റെ ബാല്യകാല സുഹൃത്ത് അവളെ വിവാഹം കഴിക്കുവാൻ തയ്യാറായി. അവൾ വളരെയധികം സന്തോഷിച്ചു തന്റെ ബാല്യകാല സുഹൃത്ത് തന്നെയാണല്ലോ തന്റെ വരനായി എത്തിയത് എന്ന് കരുതി കാരണം മറ്റുള്ളവർക്ക് തന്നെ അറിയണമെന്നില്ല പക്ഷേ തന്റെ ബാല്യകാല സുഹൃത്തിന് തന്നെ നല്ലതുപോലെ അറിയാം അതുകൊണ്ടുതന്നെ അവൾ വളരെയധികം സന്തോഷിച്ചു.

എന്നാൽ അവളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. തുടർന്ന് വിവാഹത്തിന് ശേഷവും രണ്ടുപേരും ഒരേ രീതിയിലുള്ള ജീവിതം മുന്നോട്ടു പോയി. അവളെപ്പോലെ തന്നെ ഭക്ഷണശീലത്തിൽ അവനും കൺട്രോൾ ഇല്ലാതെ വന്നു അങ്ങനെ രണ്ടുപേരുടെയും ഭാരം വല്ലാതെ വർദ്ധിച്ചു സുഹൃത്തുക്കളായിരുന്നു ഇതുകൊണ്ട് ഉണ്ടാകുന്ന ദൂഷഫലങ്ങളെ പറ്റി.

അവരെ ബോധവാന്മാരാക്കിയത് അങ്ങനെ ഒരു പുതുവർഷം ആരംഭിച്ചപ്പോൾ അവർ പ്രതിജ്ഞ ചെയ്തു ശരീരഭാരം കുറയ്ക്കണം എന്ന് രണ്ടു വർഷത്തെ കഴിഞ്ഞ പ്രയത്നം കൊണ്ട് അവർ രണ്ടുപേരും വണ്ണം കുറച്ചു. അത്ഭുതം തന്നെയായിരുന്നു സുഹൃത്തുക്കൾക്ക് അവരുടെ ഈ മാറ്റം കണ്ട് ഉണ്ടായത് കാരണം അവർ ഒട്ടും തന്നെ പ്രതീക്ഷിച്ചില്ല അവരിൽ ഇങ്ങനെ ഒരു മാറ്റം ഉണ്ടാകുമെന്ന് കരുതി പല സന്ദർഭങ്ങളിലും ഇട്ടു പോകാം എന്ന് അവർ ചിന്തിച്ചു എങ്കിലും പരസ്പരം സ്നേഹിച്ചും അവർ സ്വയം തീരുമാനമെടുത്ത് മുന്നോട്ട് പോവുകയായിരുന്നു.