സ്പൈഡർമാനെ പോലെ ചാടിക്കടന്ന് കെട്ടിടത്തിൽ നിന്നുംകുഞ്ഞിനെ രക്ഷിച്ച യുവാവ്. സോഷ്യൽ മീഡിയയിൽ വൈറലായ യുവാവിനെ കണ്ടോ.

സോഷ്യൽ മീഡിയയിൽ എല്ലാവരും തന്നെ ഈ യുവാവിന്റെ പ്രവർത്തി കണ്ട് ഞെട്ടിയിരിക്കുകയാണ്. കാരണം ഈ യുവാവ് ചെയ്ത പ്രവർത്തി അത്രയും മഹത്തരമുള്ളതായിരുന്നു ഒരാളുടെ ജീവൻ രക്ഷിക്കുക എന്നു പറയുന്നത് എത്രത്തോളം പ്രധാനപ്പെട്ട ഒന്നാണെന്ന് നമുക്കെല്ലാവർക്കും തന്നെ അറിയാം. ചിലപ്പോൾ നമ്മുടെ ചില അശ്രദ്ധകൾ കൊണ്ടായിരിക്കും മറ്റൊരാൾക്ക് അപകടം ഉണ്ടാകുന്നത് എന്നാൽ അത്തരം അശ്രദ്ധകളെ എല്ലാം.

   

നമ്മൾ മാറ്റണം നമ്മൾ വളരെയധികം ശ്രദ്ധിക്കുകയും വേണം. ഇവിടെ നമുക്ക് അത്തരത്തിൽ ഒരു കുഞ്ഞിന്റെ വലിയ അപകടത്തിൽ നിന്നും ഒരു യുവാവ് രക്ഷിച്ച വീഡിയോ ആണ് വൈറലാകുന്നത്. ആ വലിയ കെട്ടിടത്തിന്റെ ബാൽക്കണിയുടെ മുകളിൽ നിന്നും കുട്ടി തലകീഴായി വീഴാൻ പോകുന്നു മാതാപിതാക്കൾക്ക് ആ കുട്ടിയെ രക്ഷിക്കാൻ സാധിക്കുന്നില്ല. താഴെ നിന്നും ആരെങ്കിലും ആ കുട്ടിയെ രക്ഷിച്ചാൽ മാത്രമാണ് ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുക.

എല്ലാവരും തന്നെ ആ കുട്ടിയെ രക്ഷിക്കുന്ന പ്രവർത്തനത്തിൽ നിന്നും പിന്മാറി കാരണം ആ വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് കയറി വേണം ആ കുട്ടിയെ രക്ഷിക്കുവാൻ അതുപോലെ ഫയർഫോഴ്സിനെ എല്ലാം വിളിച്ച് ആളുകൾ ശ്രമിച്ചുവെങ്കിലും അത് വരാനും ഒരുപാട് സമയമെടുക്കും അത്രയും നേരം ആ കുട്ടിയുടെ ജീവൻഅപകടത്തിൽ ആക്കാനും സാധിക്കില്ല അതോടുകൂടി തന്നെ ആ യുവാവ് കുഞ്ഞിനെ രക്ഷിക്കുവാൻ മുതിർന്നു. ഒരു സ്പൈഡർമാനെ പോലെ കെട്ടിടത്തിന് മുകളിലേക്ക് ചാടി കടന്ന.

യുവാവ് ആ കുഞ്ഞിനെ രക്ഷിച്ച മാതാപിതാക്കളുടെ കൈകളിലേക്ക് തിരികെ കൊടുത്തു ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി. അവിടെ അഭ്യാസം അദ്ദേഹത്തിന് സാഹസികത അദ്ദേഹത്തിന്റെ ധൈര്യം എന്നിവയായിരുന്നു ആളുകൾ വാനോളം ഉയർത്തിയത് ശരിയാണ് ഇതുപോലെ ഒരു കെട്ടിടത്തിന് മുകളിലേക്ക് കയറണമെങ്കിൽ ചെറിയ ധൈര്യം ഒന്നും പോരാ വലിയ ധൈര്യം തന്നെ വേണം. നിങ്ങൾക്ക് ഇതുപോലെയുള്ള ധീര പ്രവർത്തികൾ ചെയ്യാനുള്ള ധൈര്യം ഉണ്ടോ. സഹായം വേണമെന്ന് തോന്നുമ്പോൾ ഉറപ്പായും നമ്മൾ സഹായിക്കുക തന്നെ വേണം.