5 ഭർത്താക്കന്മാർക്കൊപ്പം സന്തോഷജീവിതം നയിച്ച് യുവതി. ഈ അത്ഭുത ആചാരം കേട്ടാൽ നിങ്ങൾ ഞെട്ടും.

5 സഹോദരങ്ങളേ കല്യാണം കഴിച്ച് ഒരു യുവതി ഇത് നമ്മൾ പണ്ട് പുരാണങ്ങളിൽ എല്ലാം നമ്മൾ കേട്ടിട്ടുണ്ടാകും ഹൈന്ദവ പുരാണങ്ങളിൽ ഇതുപോലെ ഒരു കഥയുണ്ട് എന്നാൽ അത് കഥയാണെന്ന് കരുതി ചിലർ വിശ്വസിക്കാതെ ഇരിക്കും എന്നാൽ ഇത് നമുക്ക് വിശ്വസിക്കാതിരിക്കാൻ സാധിക്കില്ല കാരണം തെളിവ് സഹിതം ആണ് ഇവിടെ അത് കാണുന്നത്. ആദ്യം മുതിർന്ന സഹോദരനെ ആയിരുന്നു വിവാഹം കഴിച്ചത്.

   

അതിനുശേഷം പിന്നീട് താഴെയുള്ള സഹോദരന്മാരെ വിവാഹം ചെയ്യുകയായിരുന്നു ഇവരെല്ലാവരും ചേർന്ന് ഒരു വീട്ടിലാണ് കഴിയുന്നത് ഓരോ ദിവസവും ഓരോ ആളുകളുടെ കൂടെയാണ് ആ സ്ത്രീ കഴിയുന്നത് ഇവർക്ക് ഇപ്പോൾ ഒരു കുട്ടിയുണ്ട് എന്നാൽ അത് ആരുടെ കുട്ടിയാണ് എന്നതിൽ അവർക്ക് തന്നെ അറിയില്ല ഇപ്പോൾ വീണ്ടും ഒരു കുഞ്ഞിനെ അവർ ജന്മം നൽകിയിരിക്കുന്നു.മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി തനിക്ക് അഞ്ച് ഭർത്താക്കന്മാരിൽ നിന്നും.

സ്നേഹം കിട്ടുന്നു എന്നതിൽ ആ യുവതി വളരെയധികം സന്തോഷവതിയാണ് വളരെ നല്ല രീതിയിൽ തന്നെയാണ് അവർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതും സമൂഹത്തിലെ മറ്റുള്ളവർക്ക് അതൊരുഅത്ഭുതമായി തോന്നുന്നുവെങ്കിലും അവരെ സംബന്ധിച്ച് ആ കുടുംബജീവിതം വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു വളരെ നല്ല രീതിയിൽ അവർ ജീവിക്കുന്നു. അവരുടെ അമ്മയും മൂന്നു ഭർത്താക്കന്മാരുടെ ഭാര്യയായിരുന്നു.

അതുകൊണ്ട് തന്റെ മകൾ അഞ്ചു ഭർത്താക്കന്മാരുടെ ഭാര്യ ആയതിൽ അവർക്ക് യാതൊരു കുഴപ്പവും ഇല്ലായിരുന്നു വലിയ അത്ഭുതവും ഇല്ലായിരുന്നു അവിടുത്തെ ജനങ്ങളിൽ പലരും ഇതുപോലെയാണ് കുടുംബജീവിതം നയിക്കുന്നത് അതുകൊണ്ട് അവിടെ ഇത് സർവ്വസാധാരണമായിട്ടുള്ള കാര്യമാണ് പുറത്തുനിന്ന് കാണുന്നവർക്കായിരിക്കും ഇതൊരു വലിയ അത്ഭുതമായി തോന്നുന്നത് അത് സ്വാഭാവികം മാത്രം.