ട്രെയിനിൽ വിശന്ന കരഞ്ഞ കുഞ്ഞിനെ കണ്ട് പോലീസ്കാര് ചെയ്തത് കണ്ടു സല്യൂട്ട് അടിച്ച് സോഷ്യൽ മീഡിയ. കൊറോണ സമയത്തെ വീഡിയോ ആണ് വൈറലാകുന്നത്. ആരോഗ്യ പ്രവർത്തകരും മറ്റെല്ലാ ഉദ്യോഗസ്ഥന്മാരും വിശ്രമമില്ലാതെ ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യുകയാണ് ആ സമയത്ത് റെയിൽവേ മന്ത്രിയിൽ നിന്നും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥയാണ് സോഷ്യൽ മീഡിയയിൽ താരമായി ഇരിക്കുന്നത്.
നാലുമാസം പ്രായമായ കുഞ്ഞിനെ വീട്ടിൽ നിന്നും പാല് എത്തിച്ചു നൽകിയ ഉദ്യോഗസ്ഥയാണ് പ്രശംസ അർഹിക്കുന്നത്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ അസിസ്റ്റന്റ് സബ്ഇൻസ്പെക്ടർ ആയിരുന്നു സുശീല എന്ന പോലീസുകാരി. തീവണ്ടിയിലെ യാത്രക്കാരിയായ യുവതി തന്നെ കുഞ്ഞിന് വിശക്കുന്നുണ്ട് .
എന്ന് പോലീസുകാരിയോട് അറിയിച്ചു ഇതോടെ സുശീല തന്റെ വാഹനം എടുത്ത് വീട്ടിലെത്തി പാൽ ചൂടാക്കി യുവതിയെ എഴുന്നേൽപ്പിക്കുകയായിരുന്നു മധുപാലയിലെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയുടെ കുഞ്ഞിനാണ് സുശീല സഹായവുമായി രംഗത്തെത്തിയത്.
മനുഷ്യത്വവും പ്രതിപാദ്യതയും കാണിച്ചതിൽ അഭിമാനിക്കുന്നു എന്നാണ് റെയിൽവേ മന്ത്രി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വിശന്നു കരഞ്ഞ കുഞ്ഞിനെ പാല് എത്തിച്ചു നൽകിയ ഈ പോലീസുകാരിയെ പോലെ ആയിരിക്കണം ജനങ്ങളോട് വളരെ ഉത്തരവാദിത്വത്തോടെ എല്ലാവരും ചെയ്യേണ്ടത്. മറ്റുള്ളവരെ ദ്രോഹിക്കുകയല്ല സഹായിക്കുക എന്ന മനോഭാവമാണ് ഉദ്യോഗസ്ഥർക്കിടയിൽ ആയാലും ജനങ്ങൾ ഉദ്യോഗസ്ഥരോടും ചെയ്യേണ്ട ഒരു മാന്യത. പരസ്പര ബഹുമാനമുള്ളപ്പോൾ നമ്മുടെ സമൂഹത്തിൽ എന്ത് തെറ്റ് ഉണ്ടാവാൻ ആണ്.