നമുക്കെല്ലാവർക്കും തന്നെ കുടുംബക്ഷേത്രങ്ങൾ ഉണ്ടായിരിക്കും അച്ഛൻ പാരമ്പര്യത്തിൽ ആയിരിക്കും നമുക്ക് കുടുംബക്ഷേത്രങ്ങൾ കൈമാറി വരുന്നത് ഓരോരുത്തരുടെയും കുടുംബക്ഷേത്രങ്ങൾ എവിടെയാണെന്ന് നിങ്ങൾക്കറിയാമോ? ഏകദേശം രാജ്യങ്ങളിൽ എല്ലാം താമസിക്കുന്നവരെ സംബന്ധിച്ച് കുടുംബക്ഷേത്രങ്ങൾ അറിയണമെന്നില്ല എന്നാലും നമ്മുടെ കുടുംബ ക്ഷേത്രം എവിടെയാണെന്നും കുടുംബദേവത എവിടെയാണെന്ന് നമ്മൾ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
കാരണം അത് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിൽ തന്നെ ബാധിക്കുന്ന ഒരു ഘടകമാണ് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ആഗ്രഹങ്ങളും നമ്മൾ സാധിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ട് എന്നാൽ പലതും നടക്കാതെ പോകുന്നത് കുടുംബദേവതയുടെ അനുഗ്രഹം ഇല്ലാത്തതുകൊണ്ടാണ്. അതുപോലെതന്നെ പല ആഗ്രഹങ്ങൾ സാധിക്കുന്നതിന് നമ്മൾ പല.
ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തും എന്നാൽ കുടുംബക്ഷേത്രത്തിൽ നമ്മൾ വഴിപാട് ചെയ്യുകയാണെങ്കിൽ അത് പെട്ടെന്ന് ഫലം കാണുന്നതായിരിക്കും പലരും മറന്നു പോകുന്ന ഒരു കാര്യം കൂടിയാണ് ഇത്. അതുകൊണ്ടുതന്നെ കുടുംബ ക്ഷേത്രത്തിൽ ഇന്ന് നിങ്ങൾ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാവരും തന്നെ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും കുടുംബക്ഷേത്രത്തിൽ പോകേണ്ടതാണ് മാസങ്ങളിൽ പോകാൻ കഴിയുന്നത് വളരെ നല്ലതാണ് അതുപോലെ ദിവസവും നിങ്ങൾക്ക്.
പോയി തൊഴാൻ കഴിയുന്നത് അത് വളരെ മികച്ചതാണ് ഏത് രീതിയിലാണെങ്കിലും കുടുംബദേവതയെ നിങ്ങൾ ഒരു കാരണവശാലും മറക്കാൻ പാടില്ല കുടുംബദേവതയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവുകയും വേണം. എല്ലാമാസം അല്ലെങ്കിൽ എല്ലാ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നിങ്ങളുടെ പിറന്നാൾ നക്ഷത്രത്തിന്റെ ദിവസം ക്ഷേത്രത്തിൽ പോയി അവിടത്തെ ദേവനോ ദേ എണ്ണയും തിരിയും വിളക്കും സമർപ്പിച്ചു പ്രാർത്ഥിക്കുക. ഇതാണ് നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ലൊരു വഴിപാട് എന്ന് പറയുന്നത്.