ഈ ഒരേയൊരു വഴിപാട് മാത്രം ചെയ്താൽ മതി. ആഗ്രഹസാധ്യത്തിന് ഇതിലും വലിയൊരു വഴിപാട് വേറെയില്ല.

ജീവിതത്തിൽ എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും എത്ര വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്യാൻ നമുക്ക് ഈശ്വരന്റെ അനുഗ്രഹം മാത്രം മതി ചിലപ്പോൾ ഒരുപാട് സമ്പാദ്യവും അതിനുവേണ്ട സാഹചര്യങ്ങളും എല്ലാം ഉണ്ടാകും പക്ഷേ സ്വന്തം ആഗ്രഹങ്ങളെ സാധിപ്പിക്കാൻ ചിലർക്ക് സാധിക്കണം എന്നില്ല അതിനൊരുപാട് തടസ്സങ്ങൾ ചില്ലർ നേരിടുന്നുണ്ടാകും. അത് ചിലപ്പോൾ വ്യക്തികൾ ആകും.

   

മറ്റു ചിലപ്പോൾ സാഹചര്യങ്ങൾ ആകാം എന്തുവേണമെങ്കിലും ആകാം എന്നാൽ ഇത്തരം തടസ്സങ്ങളെല്ലാം മാറ്റാൻ ഈശ്വരന്റെ അനുഗ്രഹം മാത്രം മതി. അതുകൊണ്ടുതന്നെ ഇന്ന് പറയാൻ പോകുന്നത് ഒരു വഴി പാടിനെ പറ്റിയാണ് അതും ഗണപതി ഭഗവാന്റെ മുൻപിൽ നിങ്ങൾ ചെയ്യേണ്ട ഒരേയൊരു വഴിപാട്. നമുക്കറിയാം എല്ലാ വിഘ്നങ്ങളെയും ഇല്ലാതാക്കി ജീവിതത്തിൽ മുന്നേറുന്നതിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും.

സാധിക്കുന്നതാണ് ഈ ലോകത്തിൽ നിങ്ങൾക്ക് സാധിക്കാത്ത ഒന്നും തന്നെ ഉണ്ടാകില്ല. അതിനായി ചെയ്യേണ്ടത് എന്ന് നോക്കാം. ഭഗവാനെ കറുക നാരങ്ങ മാല സമർപ്പിക്കുക എന്നതാണ് നിങ്ങൾ ചെയ്യേണ്ട വഴിപാട്. 28 നാരങ്ങകൾ കോർത്ത് ഉണ്ടാക്കിയ കറുക നാരങ്ങ മാല ഇത് എല്ലാ മലയാളമാസവും ചതുർത്തി ദിവസമല്ലെങ്കിൽ.

ഒന്നാമത്തെ ദിവസം അല്ലെങ്കിൽ വ്യാഴാഴ്ച ദിവസം ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ് എല്ലാ മാസമുടങ്ങാതെ ചെയ്യുകയാണെങ്കിൽ അത് അവന്റെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും എല്ലാവിധ തടസ്സങ്ങളും നിങ്ങളുടെ പക്കൽ നിന്നും പോകുന്നതും ആയിരിക്കും. എല്ലാവരും ഒരു വഴിപാട് ചെയ്തു നോക്കൂ.