മരണശേഷവും തന്റെ യജമാനനോടുള്ള സ്നേഹം കുറയാതെ നായ ചെയ്തത് കണ്ടോ.

കുറച്ച് സ്നേഹം കൊടുത്താൽ അത് ഇരട്ടിയായി തിരിച്ചു നൽകുന്നവരാണ് നായ്ക്കൾ വീട്ടിൽ നായ്ക്കളെ വളർത്തുന്ന എല്ലാവർക്കും തന്നെ അവരുടെ സ്നേഹം എന്താണെന്ന് അറിയാം നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് അവരെ എത്രത്തോളം ബാധിക്കും എന്ന് പ്രകടമായി തന്നെ നമുക്ക് കാണാൻ സാധിക്കും. പലപ്പോഴും അത് മറ്റുള്ളവരെ ഒരുപാട് വിഷമിപ്പിക്കും. ഇവിടെ ഇതാ കണ്ട യജമാനൻ മരണപ്പെട്ടതിനുശേഷം.

   

യജമാന സ്നേഹത്തിൽ നായ ചെയ്യുന്നത് കണ്ടോ. യജമാനന്റെ ശവക്കല്ലറയുടെ മുകളിലായി നായ മണ്ണ് തുരന്ന് അതിനകത്ത് കിടക്കുകയാണ്. ആദ്യമെല്ലാം ആർക്കും എന്താണ് ഈ നായ ചെയ്യുന്നത് എന്ന് മനസ്സിലായില്ല എത്രത്തോളം അതിനെ ആട്ടിപ്പായിക്കാൻ നോക്കിയെങ്കിലും അത് അവിടെ നിന്നും പോകാൻ തയ്യാറായില്ല കുറെ ദിവസം നായ അവിടെ തന്നെ കിടന്നു എന്നാൽ ഒരിക്കൽ എന്തുകൊണ്ടാണ്.

നായ അവിടെ നിന്നും പോകാത്തത് എന്ന് നോക്കിയപ്പോൾ അവിടെല്ലാം തന്നെ ആ കാഴ്ച കണ്ട് ഞെട്ടി. നായ പ്രസവിച്ചിരിക്കുന്നു അതിനു കുഞ്ഞുങ്ങളുമുണ്ട് എന്നാൽ ഇപ്പോൾ അവരുടെയെല്ലാം അവസ്ഥ വളരെ മോശമാണ്. തന്റെ പ്രസവ സമയത്തും തന്റെ കുഞ്ഞുങ്ങൾക്കും തന്റെ യജമാനന്റെ അടുത്തുള്ളതിനേക്കാൾ സംരക്ഷണം നിന്നും ആ നായക്ക്.

ചിലപ്പോൾ കിട്ടിക്കാണില്ല അതുകൊണ്ടായിരിക്കാം നായ യജമാനന്റെ ശവക്കല്ലറയുടെ മുകളിൽ തന്നെ തനിക്കൊരു അഭയം കണ്ടെത്തിയത്. മരണശേഷം തന്റെ യജമാനോടുള്ള സ്നേഹം മാറാതെ നായ ചെയ്തത് കണ്ട് അവരെല്ലാവരും ഞെട്ടി. പക്ഷേ നായയുടെ അവസ്ഥ വളരെ മോശമായത് കൊണ്ട് തന്നെ എല്ലാവരും അവിടെ നിന്നും നിർബന്ധപൂർവ്വം നായയെ മാറ്റുകയും ചെയ്തു.