കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായ മാതാപിതാക്കൾ. എന്നാൽ ആ കുഞ്ഞിന്റെ ജീവിതത്തിൽ സംഭവിച്ച അത്ഭുതം കണ്ടോ.

കുട്ടിയെ ചികിത്സിക്കാനോ നോക്കാനോ കഴിയുന്നില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല പക്ഷേ പിന്നീട് സംഭവിച്ചത് വലിയ അത്ഭുതമായിരുന്നു. ഫിലിപ്പിൻസിൽ ആണ് ഈ സംഭവം നടക്കുന്നത് കുട്ടിയെ കണ്ട ഉടനെ തന്നെ ഡോക്ടർമാരും നേഴ്സുമാരും ഒന്ന് ഞെട്ടി അവർ ഉടനെ തന്നെ മാതാപിതാക്കളോട് കിട്ടിയ സൗകര്യങ്ങളുള്ള വേറെ സ്ഥലത്തേക്ക് പോകാൻ ആവശ്യപ്പെട്ടു ഒട്ടനവധി സ്റ്റഡ് കൾക്ക് ശേഷം കുട്ടിക്ക് ബ്രെയിൻ ഹെർണിയ.

   

ആണെന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു ഉടനെ തന്നെ സർജറി ചെയ്തു 25 ലക്ഷം രൂപ ചിലവ് വരുന്ന സർജറിയാണ് ചെയ്തത് എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നല്ലാതെ രൂപം മാറ്റാൻ സാധിച്ചില്ല മറ്റു കുട്ടികളെ പോലെ ആയില്ല. അത് മാറ്റാൻ വേണ്ടി ഒരുപാട് പണം വേണ്ടി വരും എന്നും ഡോക്ടർമാർ പറഞ്ഞു എന്നാൽ പാവപ്പെട്ടവരായ മാതാപിതാക്കൾ പണം ഇല്ലാത്തതിനാൽ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി.

എന്നാൽ കുട്ടിയുടെ മുഖത്തെ വളർച്ച കുട്ടിയുടെ കാഴ്ചയെയും ശ്വാസം എടുക്കുന്നതിനെയും ബാധിച്ചിരുന്നു. കുട്ടിക്ക് പലരിൽ നിന്നും കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ ഇനി നോക്കാൻ സാധിക്കില്ല ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ല ആ മാതാപിതാക്കളുടെ അവസ്ഥ കണ്ട് ഡോക്ടർമാർ ചെയ്തത് എന്താണെന്ന് കണ്ടോ ഡോക്ടർമാരുടെ സംഘടന.

ഈ വിഷയത്തിൽ ഇടപെട്ട് കുട്ടിക്ക് ചികിത്സാസഹായം നൽകാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു അങ്ങനെ ചികിത്സ എല്ലാം തന്നെ കഴിഞ്ഞു അവളുടെ ഒരു പുഞ്ചിരി കാണണമായിരുന്നു ഡോക്ടർമാരെ നോക്കി കൊണ്ട് അവളുടെ ആ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു ഡോക്ടർമാർക്ക് ഫീസ് ആയിട്ട്. ആ കുഞ്ഞിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു തടസ്സമായിരുന്നു ഡോക്ടർമാർ പരിഹരിച്ചത് മാതാപിതാക്കൾക്ക് തൊഴുതു നിന്നു.