മനസ്സിലെ വിഷമങ്ങൾ തീരാൻ ഭഗവാന്റെ ഈ വാക്കു പറയൂ. ഭഗവാൻ കൂടെ ഉണ്ടാകും.

ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും ചിലപ്പോൾ വളരെയധികം സങ്കടം ഉണ്ടാക്കുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം എത്ര വലിയ സങ്കടങ്ങൾ ഉണ്ടായാലും ഒരാശ്വാസം കിട്ടുന്നതിനുവേണ്ടി നമ്മൾ ആഗ്രഹിക്കുന്നത് ഈശ്വരന്മാരെ ആയിരിക്കും എന്ന് പറയാൻ പോകുന്നത് അത്തരത്തിൽ നിങ്ങളുടെ മനസ്സ് വിഷമിക്കുന്ന സമയത്ത് ഒറ്റപ്പെട്ടു പോകുന്ന സമയത്ത് പറയേണ്ട.

   

ഒരു നാമത്തെ പറ്റിയാണ് പറയാൻ പോകുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹത്താൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും ഉടനെ തീരുന്നതായിരിക്കും. നാമം ഇങ്ങനെയാണ് ഓം നമോ നാരായണായ ഓം ശ്രീകൃഷ്ണ പരമാത്മനേ നമ ശ്രീ ഗുരുവായൂരപ്പാ. ഈ മന്ത്രമാണ് നിങ്ങൾ ചൊല്ലേണ്ടത് ഒരു ഭക്തനെ സംബന്ധിച്ച് പ്രത്യക്ഷത്തിൽ വന്ന അനുഗ്രഹം നൽകുന്ന മറ്റൊരു ദേവൻ ഉണ്ടാകില്ല.

എല്ലാ ശ്രീകൃഷ്ണ ഭക്തർക്കും ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഭഗവാന്റെ ദർശനം അല്ലെങ്കിൽ ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് ഭഗവാൻ പലരുടെയും ജീവിതത്തിൽ ഇതുപോലെ പല അനുഭവങ്ങളും. നിങ്ങളുടെ മനസ്സ് വിഷമിക്കുന്ന സമയത്ത് ഒറ്റപ്പെട്ടു എന്ന് തോന്നുന്ന സമയത്ത് ഭഗവാന്റെ ഈ നാമം നിങ്ങൾ ഓർത്തിരുന്നാൽ.

മാത്രം മതി പെട്ടെന്ന് തന്നെ ആയിരിക്കും നിങ്ങൾക്ക് ആശ്വാസം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നിങ്ങളെല്ലാവരും തന്നെ ഭഗവാന്റെ ഈ നാമം പറയുക. വലിയൊരു ആശ്വാസം നിങ്ങൾക്ക് ഈ മന്ത്രം പറയുന്ന സമയത്ത് ലഭിക്കുന്നതായിരിക്കും അത് അനുഭവിച്ചു തന്നെ അറിയേണ്ട ഒരു കാര്യമാണ്.