തന്റെ അനിയനെ പുലി പിടിക്കുന്നത് കണ്ടപ്പോൾ ചേട്ടൻ പുലിയെ ചെയ്തത് കണ്ടോ. അഭിനന്ദനങ്ങൾ നൽകി സോഷ്യൽ മീഡിയ.

വീടിന്റെ പുറത്ത് സഹോദരങ്ങൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു അനിയന് നേരെ പോലീസ് വന്നത് ഇത് കണ്ട ഉടനെ തന്നെ അനിയനെ ജീവനോളം സ്നേഹിക്കുന്ന ചേട്ടൻ ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഒരു 14 വയസ്സ് മാത്രം ആയിരുന്നു ആ കുട്ടിക്ക് പ്രായം. കളിക്കുന്നതിന്റെ ഇടയിലായിരുന്നു അനിയനെ പോലെ പിടിക്കാൻ ഇടയാകുന്നത്.

   

വനത്തിനോട് ചേർന്നുള്ള പ്രദേശത്തിലായിരുന്നു അവരുടെ വീട് സ്ഥിതി ചെയ്തിരുന്നത്. മുത്തശ്ശിയുടെ വീട്ടിൽ നിൽക്കുവാൻ ആയി വന്നതായിരുന്നു ചേട്ടനും അനിയനും. സമീപത്തുള്ള വയലിൽ മുത്തശ്ശി ജോലി ചെയ്യുന്നുണ്ടായിരുന്നു. കുട്ടികൾ കുട്ടികളുടേതായ രീതിയിൽ അവർക്ക് പരിചയമുള്ള ആ കാട്ടിൽ പഴങ്ങൾ പറിച്ചും കൂടി നടന്നു കളിക്കുകയായിരുന്നു.

അതിനിടയിലാണ് പെട്ടെന്ന് പുലി കയറി വന്നത്. ആദ്യം ചേട്ടന്റെ ആയിരുന്നു പൊടി ചാടി വന്നത് പക്ഷേ അവൻ ഉടനെ മാറിയതുകൊണ്ട് അനിയന്റെ അടുത്തേക്ക് മാറി. പക്ഷേ അവന് രക്ഷപ്പെടാൻ സാധിച്ചില്ല പുലി പിടിച്ച് കടിക്കാൻ ശ്രമം നടത്തിയതോടെ അവിടെ കിടക്കുന്ന കല്ലും വടിയും കൊണ്ട് ചേട്ടന്‍ പുലിയെ ആക്രമിക്കാൻ തുടങ്ങി സഹിക്കെട്ട് ഒന്നും ചെയ്യാൻ സാധിക്കില്ല.

എന്ന് മനസ്സിലാക്കിയപ്പോൾ തിരികെ കാട്ടിലേക്ക് പുലി ഓടി പോവുകയായിരുന്നു. തന്നെ അനിയനെ അത്രത്തോളം ചേട്ടൻ സ്നേഹിക്കുന്നുണ്ടായിരുന്നു. തന്നെക്കാളും ആക്രമണ സ്വഭാവമുള്ളതാണ് പുലി എന്ന് അറിയാമായിരുന്നിട്ടും അവന്റെ ധൈര്യം പ്രശംസനീയം ആയിരുന്നു. അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *