സ്വന്തം കുട്ടികൾ പൂർണ്ണ ആരോഗ്യവാന്മാരായി ഇരിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്ന കാര്യമാണല്ലോ.എന്നാൽ ചില കുട്ടികൾ ആണെങ്കിൽ ജനിക്കുമ്പോൾ തന്നെ എന്തെങ്കിലും വൈകല്യത്തോടെയാണ് ജനിക്കുന്നത് അവർക്ക് ദൈവം ആ വൈകല്യത്തെ മറികടക്കാൻ മറ്റെന്തെങ്കിലും കഴിവുകൾ കൊടുക്കുമെങ്കിലും മാതാപിതാക്കൾക്ക് അതൊരു വലിയ സങ്കടം തന്നെയാണ്.
ജനിക്കുമ്പോൾ തന്നെ കേൾവി ശക്തി ഇല്ലാത്ത ഒരു കുട്ടിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ജനിക്കുമ്പോൾ തന്നെ കുഞ്ഞിനെ കേൾവി ശക്തി ഇല്ല അങ്ങനെ കുട്ടിക്ക് കേൾക്കാൻ ഡോക്ടറുടെ സഹായത്തോടുകൂടി ഇന്നത്തെ കാലത്ത് ലഭ്യമാകുന്ന യന്ത്ര സഹായം ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. ആദ്യമായിട്ടാണ് കുഞ്ഞ് തന്റെ അമ്മയുടെ ശബ്ദമു കേൾക്കുന്നത്.
എന്നാൽ അമ്മയുടെ ശബ്ദം കേട്ട ഉടനെ തന്നെ കുഞ്ഞേ കരയുകയാണ് ചെയ്തത്. അമ്മയ്ക്കും അത് കണ്ട് സാധിച്ചില്ല സ്വന്തം അമ്മയുടെ ശബ്ദം ആദ്യമായി കേട്ട സന്തോഷവും സങ്കടവും അടക്കാനാവാതെയാണ് ആ കുഞ്ഞ് കരഞ്ഞത്. മണിക്കൂറുകൾ കൊണ്ട് തന്നെ ഈ വീഡിയോ കണ്ടത് കൂടി കണക്കിന് ആളുകളാണ്.
ആ പലപ്പോഴും പുതിയ കാല കണ്ടുപിടിത്തങ്ങൾ മനുഷ്യർ വിമർശനത്തോടെയാണ് കാണുന്നത് എന്നാൽ ഇതുപോലെയുള്ള വീഡിയോകൾ കാണുമ്പോഴാണ് പുതിയ കാല കണ്ടുപിടിത്തങ്ങൾക്ക് എത്രയോ നന്ദി ആളുകൾ പറയുന്നത്. ആദ്യമായി അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആ കുഞ്ഞിനെ ഉണ്ടായത് പോലെ തന്നെ സന്തോഷവും സങ്കടവുമാണ് ഇത് കാണുന്ന എല്ലാവർക്കും തന്നെ ഉണ്ടായത്.