ശിവക്ഷേത്രത്തിൽ ഈ വഴിപാട് മുടങ്ങാതെ ചെയ്യൂ. ഉണ്ടാകാൻ പോകുന്ന അത്ഭുതങ്ങൾ കണ്ട് നിങ്ങൾ ഞെട്ടും.

ശിവക്ഷേത്രത്തിൽ നിത്യേന നിങ്ങൾ പോകുന്നുണ്ടോ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി നിങ്ങൾ എല്ലാ ദിവസവും ഭഗവാനെ കാണുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരാണ് അങ്ങനെയാണെങ്കിൽ കൂടെ ഈ വഴിപാട് കൂടി ചെയ്യൂ.ശിവക്ഷേത്രത്തിൽ മാസത്തിലൊരിക്കലെങ്കിലും പോകുന്നവർ ആണെങ്കിലും ഈ വഴിപാട് നിങ്ങൾ മുടങ്ങാതെ ചെയ്യൂ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആയിരിക്കും വരാൻ പോകുന്നത്.ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് അതിനെയെല്ലാം തരണം ചെയ്യുന്നതിന് വേണ്ടി നമ്മൾ അധ്വാനിക്കുകയും.

   

എന്നാൽ അതോടൊപ്പം വേണ്ടത് തന്നെയാണ് ഈശ്വരന്റെ അനുഗ്രഹം.പലപ്പോഴും നമ്മുടെ പല ആഗ്രഹങ്ങളും പല തടസ്സങ്ങൾ കാരണം മുടങ്ങി പോകും എന്നാൽ ഇനി അതൊന്നും തന്നെ ഉണ്ടാകില്ല എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും അതെല്ലാം തന്നെ ഭഗവാന്റെ അനുഗ്രഹം കൊണ്ട് പോകുന്നതായിരിക്കും.ഇന്ന് പറയാൻ പോകുന്നത് അത്തരത്തിൽ നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ടെങ്കിൽ ശിവ ക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ.

പറ്റിയാണ് ഈ വഴിപാട് നിങ്ങൾ ചെയ്യുകയാണെങ്കിൽ എല്ലാ തടസ്സങ്ങളും പോകുന്നതായിരിക്കും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുന്നതും ആയിരിക്കും എന്താണ് എന്ന് നോക്കാം.ഇത് നിങ്ങൾ ചെയ്യേണ്ടത് പുതിയ മലയാള മാസം ആരംഭിച്ചു തുടങ്ങുന്ന ശനിയാഴ്ച ദിവസമാണ്. അല്ലെങ്കിൽ തിങ്കളാഴ്ച ദിവസം വേണം ഈ വഴിപാട് ചെയ്യുവാൻ. ആദ്യം ചെയ്യേണ്ടത് ക്ഷേത്രത്തിൽ പോകുമ്പോൾ നിങ്ങളുടെ വീട്ടിൽ എത്ര വ്യക്തികൾ ഉണ്ട് അവരുടെ.

എല്ലാം തലയ്ക്ക് ഒഴിഞ്ഞ ഒരു രൂപ നാണയം ഭഗവാനെ കാണിക്ക സമർപ്പിക്കുക. ശേഷം ക്ഷേത്രത്തിൽ പോയി എല്ലാവരുടെ പേരിലും മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. അതുപോലെ ഭഗവാനെ കൂവള മാല സമർപ്പിക്കുക ഭഗവാനെ ജലധാര വഴിപാട് ചെയ്യുക പിൻവിളക്ക് വഴിപാട് ചെയ്യുക ഇതുപോലെയുള്ള വഴിപാടുകൾ ചെയ്യുന്നത് എപ്പോഴും ഭഗവാന്റെ പൂർണമായിട്ടുള്ള അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുവാൻ വളരെ ഉപകാരപ്രദമായിരിക്കും. മുടങ്ങാതെ ഈ വഴിപാടുകൾ ചെയ്യൂ.