ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നതും പ്രതിസന്ധികൾ ഉണ്ടാകുന്നതും എപ്പോഴും വരുന്നത് തന്നെയാണ് അതില്ലെങ്കിൽ ജീവിതം ഒരിക്കലും മുന്നോട്ടു പോകില്ല പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ടാണ് നമ്മൾ ഓരോരുത്തരും ജീവിതത്തിൽ മുന്നേറുന്നത്. ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും ചിലർ അതിനെ കുതിച്ചു പായും കുതിച്ചു പായുന്നവർ മാത്രമേ ജീവിതത്തിൽ ഉയർന്ന നിലകളിലേക്ക് എത്തുകയുള്ളൂ.
ശാരീരികമായോ മാനസികമായോ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അതിനെ ഒന്ന് വകവയ്ക്കാതെ നമ്മുടെ കഴിവുകളിൽ വിശ്വാസമർപ്പിച്ച് നമ്മൾ മുന്നോട്ടു പോകേണ്ടത് തന്നെയാണ്. ഇവിടെ അത്തരത്തിൽ ഒരു മിടുക്കിയെ നമ്മൾക്ക് കാണാം ജനിക്കുമ്പോൾ തന്നെ കൈകൾ ഇല്ലാത്ത ഈ മിടുക്കി നല്ലൊരു കനകാട്ടക്കാരിയാണ്. തന്റെ കഴിവ് മറ്റുള്ളവരുടെ മുൻപിൽ പ്രദർശിപ്പിക്കുവാൻ കൈകൾ ഇല്ല എന്ന കുറവ് അവൾക്കൊരു പ്രശ്നമേയല്ല.
വളരെ മനോഹരമായി നിർത്തം ചെയ്യുന്ന അവളുടെ കഴിവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി കൈകൾ ഇല്ലാത്ത കുഞ്ഞ് തന്റെ തലയിലേക്ക് കുടം എടുത്ത് വയ്ക്കുന്നതിന് വേണ്ടി രണ്ട് കാലുകൾ ഉപയോഗിച്ചുകൊണ്ട് മറ്റാരുടെയും സഹായമില്ലാതെ അവൾ തന്നെ തലയിലേക്ക് കുടം എടുത്ത് വയ്ക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എല്ലാവരും.
തന്നെ ഈ കാഴ്ച കണ്ടു ഞെട്ടിയിരിക്കുകയാണ് അതുമാത്രമല്ല അവളുടെ ആത്മാർത്ഥതയും അവളുടെ ആഗ്രഹവും എല്ലാവരും തന്നെ പ്രോത്സാഹിക്കുകയും ചെയ്യുകയാണ്.മോളെ നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് എന്ന ഒരുപാട് ആളുകളുടെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും അതെല്ലാം തന്നെ ആ കുട്ടിക്ക് വലിയൊരു ആത്മവിശ്വാസവും പ്രോത്സാഹനവും തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.