“ചേച്ചി കരയേണ്ട എപ്പോഴും ഞാൻ ഉണ്ടല്ലോ കൂടെ” ചേച്ചിയുടെ കണ്ണുകൾ തുടച്ച് കുഞ്ഞനിയൻ.

തന്നെക്കാൾ ഒരുപാട് പ്രായം കുറഞ്ഞ സഹോദരങ്ങൾ നിങ്ങൾക്കുണ്ടോ എന്നാൽ ഈ വീഡിയോയിൽ ഈ കുഞ്ഞിന്റെ സങ്കടം നിങ്ങൾക്ക് ഏറെ ബന്ധിപ്പിക്കാൻ സാധിക്കുന്നതായിരിക്കും വയസ്സിന് ഒരുപാട് വ്യത്യാസമുള്ള സഹോദരങ്ങൾക്ക് ഈ വീഡിയോ കണ്ടാൽ അതിന്റെ ആഴത്തിലുള്ള സങ്കടം മനസ്സിലാക്കാനായി സാധിക്കും. ഒരു എയർപോർട്ടിൽ യാത്രയ്ക്ക് ഒരുങ്ങി നിൽക്കുകയാണ് ചേച്ചി ചേച്ചിയെ യാത്രയാക്കാൻ വന്ന കുഞ്ഞ് അനിയനെ കണ്ടോ.

   

ഇവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടാൽ തന്നെ അറിയാം ഈ കുഞ്ഞിനെ തന്റെ ചേച്ചി എത്ര പ്രിയപ്പെട്ടവളാണ് എന്ന് അതുപോലെ തന്നെ ചേച്ചിക്ക് എത്ര പ്രിയപ്പെട്ടവൻ ആണ് തന്റെ അനിയൻ എന്നും. ഇത്രയും വയസ്സിന് വ്യത്യാസമുള്ള അനിയൻ ചേച്ചിയെ സംബന്ധിച്ചിടത്തോളം മകന് തുല്യമായിരിക്കും. അതുപോലെ തന്നെ ഉമ്മയ്ക്ക് തുല്യമായിരിക്കും ആ കുഞ്ഞിനെ തന്റെ ചേച്ചി.

ഒരേസമയം ചേച്ചിയുടെയും അമ്മയുടെയും സ്നേഹമാണ് ആ കുഞ്ഞിനെ ലഭിക്കുന്നത് അതുപോലെ തന്നെ ഒരേസമയം മകനും അനിയനും ഉണ്ടാകുന്ന സംരക്ഷണമാണ് ചേച്ചിയും നൽകുന്നത്. ഇതിലും വലിയ സന്തോഷം അല്ലെങ്കിൽ ഇതിലും വലിയ ഭാഗ്യം വേറെ കിട്ടാനില്ല എയർപോർട്ടിൽ ഉള്ളവരുടെ എല്ലാം തന്നെ മിഴികൾ നിറയുന്ന ഒരു രംഗമാണ് ഇത്. കാരണം ഇത്രയും മനോഹരമായി ഒരു നിമിഷം ജീവിതത്തിൽ അവർക്ക് ഇനി വേറെ കിട്ടാനില്ല കണ്ടുനിന്നവരുടെ എല്ലാം മിഴികൾ നിറഞ്ഞു.

ചിലപ്പോൾ കുറേ കാലങ്ങൾ കഴിഞ്ഞായിരിക്കും തന്റെ അനിയനെ ചേച്ചിക്ക് കാണാൻ കഴിയുക അതുകൊണ്ടായിരിക്കും ചേച്ചി ഇത്രയും സങ്കടപ്പെടുന്നത് എന്നാൽ സങ്കടപ്പെടുന്ന ചേച്ചിയോട് വിഷമിക്കേണ്ട എന്ന് പറഞ്ഞ് കണ്ണുകൾ തുടച്ചു കൊടുക്കുന്ന അനിയനെ കാണുമ്പോൾ നമ്മുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോകും. വീഡിയോ നിങ്ങൾ കണ്ടോ ഇല്ലെങ്കിൽ ഇതാ നോക്കൂ.