കാണികൾ നിർത്താതെ കൈയ്യടിച്ചു. ഒറ്റക്കാലിൽ അതിമനോഹരമായി നൃത്തം ചെയ്ത് മിടുക്കി.

ശാരീരികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികളെ സംബന്ധിച്ചും മുതിർന്നവരെ സംബന്ധിച്ചും സമൂഹത്തിലേക്ക് ഇറങ്ങി വരാൻ അവർ മടി കാണിക്കാറുണ്ട് മറ്റുള്ളവർ തങ്ങളെ എന്ത് കരുതും അല്ലെങ്കിൽ മറ്റുള്ളവർ തങ്ങളെ പറ്റി എന്ത് വിചാരിക്കും എന്നെല്ലാം കരുതി അവർ സമൂഹത്തിലേക്ക് ഇറങ്ങാതെ വീടിനുള്ളിൽ തന്നെ ഒതുങ്ങി കൂടുന്നു എന്നാൽ ഇന്നത്തെ കാലത്ത് അത്തരം ചിന്താഗതികൾ എല്ലാം തന്നെ മാറിയിരിക്കുകയാണ് .

   

കാരണം പുതിയ തലമുറയിൽ ഉള്ളവർ സ്വന്തം കഴിവുകൾ മറ്റുള്ളവർക്ക് മുൻപിൽ പ്രകടിപ്പിക്കാൻ വളരെയധികം താൽപര്യം കാണിക്കുന്നവരാണ്. അത്തരത്തിൽ ഒരു മിടുക്കി രാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു ഈ കുട്ടിയുടെ കഴിവുകൾ കണ്ടാൽ നിങ്ങൾ ഞെട്ടും. ഒരു കാല് ഇല്ലാതെ ഒരു കാലു വെച്ചുകൊണ്ടാണ് ആ കുട്ടി ഡാൻസ് കളിക്കുന്നത്. എന്റെ മനോഹരമായ ഡാൻസ് കളിക്കുന്നത് വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആയിരിക്കുകയാണ്.

അതുപോലെ തന്നെ എല്ലാവരുടെയും അതിയായ പ്രോത്സാഹനവും നേടിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാട് തവണ ഡാൻസ് കളിക്കണമെന്നും ഉയരങ്ങൾ കീഴടക്കണമെന്നും ആളുകൾ ആശംസിച്ചു. അവർക്കും ഉള്ളിൽ ധാരാളം കഴിവുകളുണ്ട് പലപ്പോഴും മറ്റുള്ളവരെ ഓർത്ത് അവർ പുറത്ത് കാണിക്കാറില്ല എന്നാൽ നമ്മളെല്ലാവരും അവരെ പ്രോത്സാഹിപ്പിക്കണം.

എത്ര ചെറിയ കഴിവുകളാണ് അവർക്ക് ഉള്ളത് എങ്കിലും അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ട ഉത്തരവാദിത്വം എങ്കിലേ നമ്മൾ ഒരു മനുഷ്യൻ ആവുകയുള്ളൂ. ഭാവിയിൽ നമ്മുടെ കുടുംബത്തിലും ഇതുപോലെയുള്ള കുട്ടികൾ ജനിക്കാൻ ഇടവകയാണെങ്കിൽ നിങ്ങൾ അവരെ സപ്പോർട്ട് ചെയ്യല്ലേ അതുപോലെ തന്നെയാണ് മറ്റു കുട്ടികളുടെ കാര്യവും.