ചെറുപ്പത്തിലെ ടീച്ചറുടെ കളിയാക്കലുകൾ ആയിരിക്കും പിന്നീട് ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ഓരോ കുട്ടികളെയും പ്രേരിപ്പിക്കുന്നത്. അത് കണ്ടു നോക്കൂ.

മിനി ടീച്ചറുടെ റിട്ടയർമെന്റ് ഫംഗ്ഷൻ നമുക്ക് ഏറ്റവുംമനോഹരമായി തന്നെ നടത്തണം പൂർവ്വ വിദ്യാർത്ഥികളെ എല്ലാം വിളിച്ച് ആശംസകൾ നൽകാനായി തയ്യാറാപ്പിക്കണം ഇത് ആരാണ് ചെയ്യുന്നത് ടീച്ചറുടെ ഒരു പൂർവ്വ വിദ്യാർത്ഥി അവിടുത്തെ ഒരു ടീച്ചർ ആയിരുന്നു. ഒടുവിൽ എല്ലാവരും കൂടെ ടീച്ചറോട് പറഞ്ഞു ആശംസ പറയാൻ ടീച്ചർ തന്നെ വരണമെന്ന് അപ്പോൾ ടീച്ചർ അതിന് സമ്മതിച്ചില്ല കാരണം അത് പറയേണ്ടത് തന്നെക്കാൾ ഏറെ അവകാശവും അധികാരവും ഉള്ളത് സലീമിനായിരുന്നു എന്ന് ടീച്ചർക്കറിയാമായിരുന്നു.

   

സലീമിനെ പറ്റിയാണ് ടീച്ചർ ആദ്യം ചിന്തിച്ചത് ക്ലാസ്സിൽ പഠിക്കാതെ ശരിക്കും വസ്ത്രം പോലും ധരിക്കാതെ അവൻ വന്നിരുന്നു. അവന്റെ കുടുംബപശ്ചാത്തലം വളരെ ദയനീയമായിരുന്നു ഉമ്മ ഇല്ലായിരുന്നു. ഉപ്പയുടെ ചായക്കടയിലാണ് അവൻ ഇപ്പോഴും ഉണ്ടായിരുന്നത് എല്ലാ ജോലിയും ചെയ്യിച്ചിരുന്നു ക്ലാസ്സിൽ വരുന്നതായിരുന്നു അവനെ സന്തോഷമായിട്ടുള്ള കാര്യം. ഒരിക്കൽ ടീച്ചർ ക്ലാസിലെ കുട്ടികളോട് എല്ലാവരോടും വലുതാകുമ്പോൾ ആരാകണം എന്ന് പറഞ്ഞപ്പോൾ അവൻ വലിയൊരു പൊറോട്ട കച്ചവടക്കാരൻ ആകണം എന്ന് പറഞ്ഞു.

അന്ന് ടീച്ചർ അവനെ കളിയാക്കി അല്ലെങ്കിലും ചായക്കടയിൽ നിൽക്കുന്നവൻ പിന്നെ എന്ത് ആഗ്രഹിക്കാനാണ് എന്ന് പക്ഷേ പിന്നീട് ഒരിക്കലും അവൻ ക്ലാസിൽ വന്നില്ല അവരെ സംബന്ധിച്ച് അത് വളരെയധികം വിഷമം ഉണ്ടാക്കുന്നതായിരുന്നു ഒടുവിൽ അവനെ പിന്നീട് കണ്ടതുമില്ല ഒരിക്കൽ അറിഞ്ഞു അവൻ നാടുവിട്ടു പോയി എന്ന്. വർഷങ്ങൾക്കു ശേഷം എന്റെ വിവാഹവാർത്ത അറിഞ്ഞ് അവൻ എന്നെ വിളിച്ചിരുന്നു. അന്നുമുതൽ ഇന്നുവരെ അവന്റെ സൗഹൃദം ഞാൻ മുന്നോട്ടുകൊണ്ടുപോകുന്നു.

ടീച്ചറുടെ കാര്യം അവനോട് പറഞ്ഞപ്പോൾ അവൻ അതിന് സമ്മതിച്ചില്ല ഒടുവിൽ എന്നെ നിർബന്ധപ്രകാരം അവൻ വന്നു എല്ലാവരും അവനെ കണ്ട് വളരെയധികം അത്ഭുതപ്പെട്ടു സന്തോഷിച്ചു. ടീച്ചർ അവന്റെ അടുത്ത് പോയി പറഞ്ഞു നീ എന്നോട് ക്ഷമിക്കണം എന്ന് മോനോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു അപ്പോൾ അവൻ പറഞ്ഞു ഇല്ല ടീച്ചർ ടീച്ചർ അന്ന് തന്നെ കളിയാക്കിയത് കൊണ്ടാണ് ജീവിതത്തിൽ ഇതുപോലെ വലിയ ഉയരങ്ങൾ കീഴടക്കാൻ എനിക്ക് സാധിച്ചത് അത് എന്നും എനിക്കൊരു പ്രചോദനം ആയിട്ടേയുള്ളൂ.