പ്രസവിച്ച പശുക്കുട്ടി കമ്പിവേലിയുടെ അപ്പുറം വീണുപോയി. മരിക്കാറായ പശു കുട്ടിക്ക് സംഭവിച്ചത് കണ്ടോ.

പ്രസവിച്ച പശുക്കുട്ടി കമ്പിവേലിയുടെ അപ്പുറം വീണുപോയി പട്ടിണി കിടന്നു മരിക്കാറായ പശുക്കുട്ടിക്ക് സംഭവിച്ചത് കണ്ടോ. ഒരു വലിയ മൈതാനത്തിൽ ഒരുപാട് പശുക്കൾ മേഞ്ഞു നടക്കുന്നത് കണ്ട് ഭംഗി തോന്നിയ ഒരു ഫോട്ടോഗ്രാഫർ പശുക്കളുടെ വീഡിയോ പകർത്താൻ തുടങ്ങിയത് പക്ഷേ ഒരു പശു മാത്രം ദേഷ്യത്തിൽ എന്തോ കാണിക്കുന്നത് കണ്ടു. അയാൾക്ക് അപ്പോൾ ഒന്നും തന്നെ മനസ്സിലായില്ല എന്നാൽ കൂടുതൽ അടുത്തേക്ക് പോയപ്പോഴായിരുന്നു .

   

ഒരു പശുക്കുട്ടി വേലിയുടെ അപ്പുറം കിടക്കുന്നത് അയാൾ കണ്ടത്. എങ്ങനെയാണ് പശുക്കുട്ടി അവിടേക്ക് എത്തിയത് എന്നറിയില്ല പിന്നീട് മനസ്സിലായി ആ പശു ഇപ്പോൾ പ്രസവിച്ചത് ഉള്ളൂ. അതുകൊണ്ടുതന്നെ അത് വേലിയുടെ അപ്പുറമാണ് പ്രസവിച്ചത്. പശുവിനെ തന്റെ കുഞ്ഞിനെ ഇങ്ങോട്ടേക്ക് വലിച്ചിടാനുള്ള സാഹചര്യം ഒന്നുംതന്നെയില്ല.

പശു അയാളോട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നതുപോലെയാണ് അപ്പോൾ അയാൾക്ക് തോന്നിയത് എന്നാൽ പറയാതെ തന്നെ അയാൾക്ക് മനസ്സിലായിരുന്നു തന്റെ കുഞ്ഞിനെ കിട്ടാനും എടുത്ത് പശുവിന്റെ അടുത്തേക്ക് വയ്ക്കാനും കൂടിയാണ് പറയുന്നത് എന്ന്. അയാൾ ഉടനെ തന്നെ ചെയ്തത് പശുക്കുട്ടിയെ എടുത്ത് അമ്മയുടെ അടുത്തേക്ക് വച്ചുകൊടുത്തു.

തന്റെ കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ അതിനെ നക്കി തുടയ്ക്കുകയും അതിനെ വൃത്തിയാക്കുകയും എഴുന്നേറ്റു അതിനെ പാലു കൊടുക്കുകയും ആണ് ചെയ്തത്. ആ ഫോട്ടോഗ്രാഫർ അവിടെ വന്നില്ലായിരുന്നുവെങ്കിൽ ആ പുഷക്കുട്ടി അവിടെ കിടന്നു മരിക്കുമായിരുന്നു. എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുപോലെ സംഭവിച്ചത്. ആ ഫോട്ടോഗ്രാഫർക്ക് അവിടെ ചെന്ന് നോക്കാൻ സാധിച്ചത് തന്നെ ഭാഗ്യം എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വീഡിയോ കാണാൻ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *