നിങ്ങൾ പറ ജെസിബി ആണോ ആനയാണോ അടികൂടലിൽ ജയിക്കാൻ പോണത്. വീഡിയോ ഇതാ.

ജെസിബിയും ഒറ്റയാനും തമ്മിൽ പൊരിഞ്ഞ അടി അവസാനം ജയിച്ചത് ആരാണെന്ന് കണ്ടോ. ഇടഞ്ഞുവരുന്ന കാട്ടുകൊമ്പൻമാരെ വളരെ പ്രയാസപ്പെട്ടാണ് നമ്മുടെ പല ജീവനക്കാരും തിരിച്ചു കാട്ടിലേക്ക് അയക്കുന്നത് അതിനിടയിൽ തന്നെ അവർ വേണ്ട എല്ലാത്തരത്തിലും ഉള്ള അപകടങ്ങളും മറ്റുള്ളവർക്ക് വരുത്തിയിട്ടുണ്ടാകും പല നാശനഷ്ടങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും.

   

ഇത്തരത്തിൽ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങിയാൽ ഉണ്ടാക്കുന്ന എല്ലാ നാശനഷ്ടങ്ങളെ പറ്റിയും നമ്മൾ മിക്കപ്പോഴും വാർത്തകളിലൂടെ കേൾക്കുന്നതാണ്. എന്നാൽ ഇവിടെ ആനയെ നേരിടാൻ വന്നത് ഒരു വലിയ ജെസിബി ആയിരുന്നു. ഇടഞ്ഞു വന്ന കൊമ്പന്റെ മുൻപിൽ ധൈര്യത്തോടെ ജെസിബി ഓടിച്ച് ഡ്രൈവർ വരുമ്പോൾ അയാളുടെ മനധൈര്യം നമ്മൾ സമ്മതിച്ചു കൊടുക്കേണ്ടത് തന്നെയാണ്.

ഒടുവിൽ ആരെയും ജെസിബിയോ എല്ലാവരും അക്ഷമയോടെ കാത്തിരുന്നു എന്നാൽ ജെസിബി തന്നെയാണ് ജയിച്ചത്. ആനക്ക് പിന്മാറേണ്ടി വന്നു. നമ്മളെ എല്ലാവരെയും വലിയ അത്ഭുതത്തോടെയാണ് ഈ വീഡിയോ കൊണ്ടുപോകുന്നത് പലരും ഈ വീഡിയോ കണ്ട് വളരെയധികം ഞെട്ടി കാരണം.

ഇത്രയും ഇടഞ്ഞുവരുന്ന ആനയ്ക്ക് മുൻപിൽ എങ്ങനെയാണ് ഒരു ജെസിബി കൊണ്ടുവരുന്നത്. ആനയെ വിരട്ടി ഓടിക്കാൻ സാധിച്ചത് തന്നെ നല്ലത് ആന നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്നതിനെ പറ്റി ഒന്നും തന്നെ വീഡിയോയിൽ പറയുന്നില്ല എന്നിരുന്നാൽ കൂടിയും ആനയെ സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചയക്കാൻ കഴിഞ്ഞത് തന്നെ നല്ലത്. വീഡിയോ കാണാൻ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *