കണ്ണൂരുകാരനായ ഒരു യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ജോലി കഴിഞ്ഞ് അയാൾ ബസ്സിൽ വരികയായിരുന്നു ദൂരെ ആയതുകൊണ്ട് തന്നെ ബസ്സിൽ പോകാമെന്ന് തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്റ്റോപ്പിൽ നിന്ന് കാണാൻ ഭംഗിയുള്ള കുറച്ചു പെൺകുട്ടികൾ ബസ്സിലേക്ക് കയറി അവർ ഡ്രൈവർ ഇരിക്കുന്നതിന്റെയും സൈഡിലുള്ള വലിയ സീറ്റിൽ ആയി ഇരുറപ്പിക്കുകയും ചെയ്തു.
അവരെല്ലാവരും തന്നെ പരസ്പരം സംസാരിക്കുകയും തമാശകൾ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു അഞ്ചുപേർ കൂടിയാൽ ഉണ്ടാകുന്ന ധൈര്യം അവർക്ക് ഉണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ പ്രായമായ ഒരമ്മ മറ്റൊരു ഷോപ്പിൽ നിന്ന് ബസിലേയ്ക്ക് കയറി. അവർ ബാഗും കയ്യിലേന്തി യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടി നിൽക്കുന്നത് ഞാനും ശ്രദ്ധിച്ചു. അവർ ചുരിദാറും അത്യാവശ്യം മേക്കപ്പും ഇട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാവാം പെൺകുട്ടികളെല്ലാവരും തന്നെ അവരെ നോക്കി ചിരിക്കാൻ തുടങ്ങി.
അവനാണെങ്കിൽ അമ്മയ്ക്ക് സീറ്റ് കൊടുക്കാൻ തയ്യാറായില്ല ഞാൻ എന്റെ അടുത്തിരുന്ന ആളെ എഴുന്നേൽപ്പിച്ച് അമ്മയെ എന്റെ അടുത്തേക്ക്. അപ്പോഴാണ് ഞാൻ അവരോട് സംസാരിച്ചത് ഇടയ്ക്ക് കാറ്റിന്റെ ഇടയ്ക്ക് അവരുടെ തലയിൽ ഇരുന്ന ഷാൾ പറന്നുപോയി കാഴ്ചയിൽ പറയത്തക്ക മുടിയൊന്നും അവരുടെ തലയിൽ ഉണ്ടായിരുന്നില്ല.
അമ്മയ്ക്ക് കാൻസറാണ് പക്ഷേ ആരോടും പറഞ്ഞിട്ടില്ല ഒരുപാട് പേര് ഒന്ന് സഹായിക്കാൻ ഇല്ല. പക്ഷേ ഞാൻ നിന്നോട് പറഞ്ഞത് ഇത്രയും ആളുകൾ ബസ്സിൽ ഉണ്ടായിട്ടും എന്നോട് കഴിവ് കാണിച്ചത് നീ തന്നെയാണ്. ഞാൻ നേരെ പെട്ടി സീറ്റിലേക്ക് ആ പെൺകുട്ടികളെ അടുത്തേക്കായി പോയി എന്നിട്ട് അവരോട് പറഞ്ഞു. നിന്റെയൊക്കെ വീട്ടിൽ അമ്മ ഉള്ളതല്ലേ അവരെ ഈ രൂപത്തിൽ കണ്ടാൽ നിങ്ങൾ ഫ്രണ്ട്സിനെ കൂട്ടി കളിയാക്കി ചിരിക്കുകയാണോ ചെയ്യുന്നത് അവർക്ക് കാൻസർ രോഗമാണ്.
അത് ചിലപ്പോൾ ചികിത്സിച്ച് മാറ്റാൻ പറ്റി എന്നു വരും പക്ഷേ നിങ്ങളുടെ മനസ്സിലുള്ള ക്യാൻസർ ഒരിക്കലും മാറ്റാൻ സാധിക്കില്ല ആ അമ്മ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. മുന്നോട്ടുവരിക്കാൻ തുടങ്ങി ഒരിക്കലും നമ്മളോട് കൂടുതൽ വയസ്സുള്ള ആരെയും തന്നെ കളിയാക്കാതെ ഇരിക്കുക.അവരെല്ലാവരും തന്നെ പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർ ആയിരിക്കും.