ഈ നായയെ രക്ഷിക്കാൻ ചെന്നവരെ എല്ലാം നായ കൂട്ടിക്കൊണ്ടുപോയത് മറ്റൊരു ഹൃദയഭേദകമായ കാഴ്ചയിലേക്ക്.

ഒരു നായയെ തെരുവിൽ എല്ലാവരും കുറെ നാളായി കാണുന്നു. ആ നായ ഒരു അമ്മയാണ് എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും കാരണം പ്രസവിച്ച ഒരു നായയിൽ മാത്രമാണ് പാല് നിറഞ്ഞുകയുള്ളൂ എന്നാൽ ദിവസങ്ങളായി ആനായ കുട്ടികൾക്ക് പാല് കൊടുത്തിട്ടുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

   

ആ നായ എന്തോ പ്രശ്നത്തിൽ ആണെന്നും അവിടെയുള്ളവർക്കെല്ലാം തോന്നി ഒടുവിൽ നായയുടെ അടുത്തേക്ക് പോകാൻ അവർ തയ്യാറായി തെരുവിലെ എല്ലാവരും ചേർന്ന് ആ നായയുടെ അടുത്തേക്ക് പോയി നായ എല്ലാവരെയും വളരെ കരുണയോടെ നോക്കി അപ്പോൾ അവർക്ക് മനസ്സിലായി എന്തോ സങ്കടത്തിലാണ് എന്തോ പ്രശ്നത്തിലാണ് എന്ന്. എന്നാൽ നായയെ രക്ഷിക്കാനായി അവർ പോയപ്പോൾ നായ അവരെയെല്ലാം കൂട്ടിക്കൊണ്ടു പോയത് മറ്റൊരു സ്ഥലത്തേക്ക് ആയിരുന്നു.

അവർ വരുന്നത് തന്നെ സഹായിക്കാൻ എന്ന് മനസ്സിലാക്കിയ നായ അവരെയും കൊണ്ട് ഒരു വീടിന്റെ മുന്നിലേക്കാണ് പോയത് അവർ കോണിബൽ അടിച്ചപ്പോൾ അവിടെ നിന്നും ഒരാൾ ഇറങ്ങി വന്നു ഈ നായയെ അറിയാമെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു ഇത് ഞാൻ വളർത്തുന്ന നായയാണ് ഈ നായ പ്രസവിച്ചു അതിന്റെ കുട്ടികളെ ഞാൻ എടുത്തു എന്നാൽ എനിക്ക് നായയെ വേണ്ട എന്ന്.

വലിയ ക്രൂരതയാണ് അയാൾ കാണിച്ചത് എന്നവർക്ക് മനസ്സിലായി ഒരുവിധത്തിൽ അവരെല്ലാവരും തന്നെ അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു പക്ഷേ വഴിയൊന്നും കാണാത്തതു കൊണ്ട് തന്നെ അവർ പോലീസിനെ അറിയിച്ചു തുടർന്ന് നടപടിക്രമങ്ങളിലൂടെ നായക്ക് തന്റെ കുട്ടികളെ തിരിച്ചുകിട്ടി. തന്റെ കുട്ടികളെ കണ്ട നായിക്ക് ആദ്യം തന്നെ നായ പാല് കൊടുത്തു അവയെ നക്കി തുടച്ചും സ്നേഹിക്കുന്നത് കണ്ടപ്പോൾ അവിടെയുള്ളവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി.

Leave a Reply

Your email address will not be published. Required fields are marked *