ജീവൻ രക്ഷിച്ച ആളോട് കരടി കുഞ്ഞിന്റെ സ്നേഹം ആരുടെയും മനസ്സ് നിറഞ്ഞു പോകും.

കാട്ടുതീയിൽ നിന്നും ജീവൻ രക്ഷിക്കാൻ യുവാവിനെ കണ്ടു കരടി കുഞ്ഞ് ചെയ്തത് കണ്ടോ ഇതാണ് സ്നേഹം സെപ്റ്റംബർ മാസം ഓസ്ട്രേലിയയിൽ ഉടലെടുത്ത കാട്ടുതീ വളരെയധികം വ്യാപിക്കുകയും ഒരുപാട് ജീവജാലങ്ങളെ മരണം എടുക്കുകയും ചെയ്തു. വെന്തുരുകിയ ജീവജാലങ്ങളെയും .

   

നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും എല്ലാവരെയും നമ്മൾ കണ്ടതാണ് ഇപ്പോൾ ഒരു വീഡിയോ വൈറൽ ആയിരിക്കുകയാണ്. കാട്ടുതീയിൽ നിന്നും രക്ഷ തേടി ഓടിയ കരടി കുഞ്ഞിനെ രക്ഷിച്ച മനുഷ്യനോട് ആ കരടി കുഞ്ഞ് കാണിക്കുന്ന സ്നേഹമാണ്.

എല്ലാവരുടെയും മനസ്സലിയിക്കുന്നത്. രക്ഷപ്പെടുത്തിയ യുവാവിന്റെ കാലിൽ മുറുകെ പിടിച്ച് കിടന്നാണ് കരടി കുഞ്ഞ് സ്നേഹം പ്രകടിപ്പിച്ചത്. എത്ര ശ്രമിച്ചിട്ടും കരടി കുഞ്ഞ് കാലിൽ നിന്നും പിടിവിടാൻ തയ്യാറായില്ല ഒടുവിൽ യുവാവ് ബലം പ്രയോഗിച്ചു മാറ്റിയിട്ടും കരടി കുഞ്ഞ് പിന്നാലെ ഓടുന്നത് വീഡിയോയിൽ കാണാം.

മനുഷ്യരേക്കാളും മൃഗങ്ങൾക്ക് നന്ദിയുണ്ട് എന്നാണ് വീഡിയോ കാണുന്ന മിക്കവരുടെയും അഭിപ്രായം എന്ന് ദുരന്തമുഖത്ത് നിന്നും പ്രതീക്ഷ നൽകുന്ന ജല ചിത്രങ്ങളും പുറത്തുവരുന്നുമുണ്ട്. അവിടെ പുതിയ പുൽനാമ്പുകൾ തളിരിടുകയും ചെയ്യുന്നു. പലപ്പോഴും മനുഷ്യരെക്കാൾ നന്ദിയും സഹായവും സ്നേഹവും ഉള്ളതും മൃഗങ്ങൾക്ക് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *