ഇതുപോലെ ഒരു അമ്മയെ വേറെ എവിടെയെങ്കിലും കാണാൻ സാധിക്കുമോ അമ്മമാർ പലപ്പോഴും വീട്ടിലെ വളർത്തു മൃഗങ്ങളെ സ്വന്തമക്കളെ പോലെയാണ് കാണുന്നത് അവരെ ആ രീതിയിൽ തന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും അവർക്ക് ഭക്ഷണം കൊടുക്കുകയും എല്ലാം ചെയ്യും. ആ അത്തരത്തിൽ അമ്മ തന്റെ കുഞ്ഞിനെപ്പോലെ കാണുന്ന ആട്ടിൻകുട്ടിയെ കൊണ്ട് ട്രെയിനിൽ കയറി.
യാത്രയ്ക്ക് പോയതായിരുന്നു. ട്രെയിനിൽ പോകുമ്പോൾ സാധാരണ ടിക്കറ്റ് എടുക്കണമല്ലോ അത്തരത്തിൽ അമ്മയും ടിക്കറ്റ് എടുത്തിട്ടാണ് ട്രെയിനിൽ കയറിയത് ട്രെയിനിൽ എത്തിയതിനു ശേഷം ടിക്കറ്റ് ചെക്ക് ചെയ്യാൻ വന്നപ്പോൾ രണ്ട് ആൾക്കാർക്കുള്ള ടിക്കറ്റ് ആയിരുന്നു എടുത്തത്. ഒരാൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ ആട്ടിൻകുട്ടിയെ അമ്മ കാണിച്ചു കൊടുത്തു ഇവനും എന്റെ കൂടെ.
യാത്ര ചെയ്യുന്നതാണ് ഇവനും ടിക്കറ്റ് എടുക്കണം എന്നാണ് അമ്മ അതിനെ പറഞ്ഞ മറുപടി. എല്ലാവരും തന്നെ ഈ അമ്മയ്ക്ക് ബോധമില്ലേ എന്ന രീതിയിൽ പലരും ആ അമ്മയെ കളിയാക്കുന്നത് നമുക്ക് കാണാൻ സാധിക്കും എന്നാൽ ആ അമ്മയുടെ നിഷ്കളങ്കമായ സ്നേഹം. സ്വന്തം മകനെ പോലെയാണ് അമ്മ ആട്ടിൻകുട്ടിയെ കാണുന്നത്.
അതുകൊണ്ടുതന്നെ അമ്മ ആട്ടിൻകുട്ടിക്കും ടിക്കറ്റ് എടുക്കുകയായിരുന്നു എല്ലാവരും ആ അമ്മയെ കളിയാക്കുന്നുണ്ട് എങ്കിലും അമ്മയ്ക്ക് തന്റെ ആട്ടിൻകുട്ടിയോടുള്ള സ്നേഹം ആയിരുന്നു നമ്മൾ അവിടെ കാണാതെ പോയത് ഈ നിഷ്കളങ്കമായ സ്നേഹത്തിനും ആ നിഷ്കളങ്കമായ മുഖത്തും അമ്മയുടെ സ്നേഹം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.