പ്രായമായ ഉമ്മയുടെ മുണ്ടഴിഞ്ഞു പോകുന്നത് കണ്ട് ഒരു ചേച്ചി റോഡിൽ വച്ച് ചെയ്തത് കണ്ടോ. കയ്യടിച്ച് സോഷ്യൽ ലോകം ഈ ചേച്ചിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം ചേച്ചി ആരാണെന്നോ എന്താണെന്നോ ഇവിടെയുള്ളതാണെന്നോ ഒന്നും അറിയില്ല. എങ്കിലുംനല്ല മനസ്സിന് ഉടമയാണെന്ന് ഈ വീഡിയോ കാണുമ്പോൾ തന്നെ ഏവർക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
പ്രായമായ ഒരു ഉമ്മ നടന്നു പോകുന്നതിനിടയിൽ മുണ്ട് അഴിഞ്ഞു പോകുന്നത് കണ്ട് ഓടിവന്ന് ഉമ്മയെ ശരിയായ വസ്ത്രം ധരിപ്പിച്ച ആ ചേച്ചിയുടെ വലിയ മനസ്സിന് മുൻപിൽ കൈയടിച്ച് സോഷ്യൽ ലോകം. വസ്ത്രം അഴിഞ്ഞത് കൊണ്ട് തന്നെ അത് ശരിയായി ധരിക്കാൻ മറ്റൊരാളുടെ സഹായം ആ ഉമ്മയ്ക്ക് ആവശ്യമായിരുന്നു.
ആ അമ്മയുടെ മനസ്സറിഞ്ഞ് ഇതൊക്കെ ഒരു മക്കളുടെ ഉത്തരവാദിത്തമാണ് എന്ന് തെളിയിക്കുകയായിരുന്നു വഴിയാത്രക്കാരി. ആ ഉമ്മയുടെ അനുഗ്രഹം മതി ആ ചേച്ചിക്കും കുടുംബത്തിനും നല്ലത് വരാൻ എന്നാണ് ഈ ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായപ്പെട്ടത്. ചേച്ചി ആരാണെന്നോ എന്താണെന്നോ ഇവിടെയുള്ളതാണെന്നോ ഒന്നും അറിയില്ല.
എങ്കിലും നല്ല മനസ്സിന് ഉടമയായ ആ ചേച്ചിയുടെ പ്രവർത്തിക്കു മുൻപിൽ നമുക്കും കയ്യടിക്കാം. ഇതുപോലെ നമ്മുടെ ആവശ്യങ്ങൾ ആഗ്രഹിക്കുന്ന പലരും ഇതുപോലെ തിരുവാരങ്ങളിൽ ഉണ്ടായിരിക്കും അവരെഒരിക്കലും കാണാതെ പോകരുത് കഴിയുന്ന രീതിയിൽ അവരെ സഹായിക്കുക. ദൃശ്യങ്ങൾ കാണുവാൻ ഇതാ നോക്കൂ.