ഈ കുഞ്ഞാവ അടിച്ച ഗോൾ ആണ് ഇപ്പോൾ വൈറൽ. അതൊരു ഒന്നൊന്നര ഗോൾ തന്നെ.

നമ്മുടെ കേരളത്തിൽ ഫുട്ബോൾ പ്രേമികൾ എത്രത്തോളം ഉണ്ടെന്ന് ചോദിച്ചാൽ അത് എന്നിട്ടിട്ടപ്പെടുത്താൻ ഒന്നും തന്നെ സാധിക്കില്ല. ഫുട്ബോൾ എന്ന കായിക ഇനത്തിനോട് എല്ലാവർക്കും ഒരു പ്രത്യേക താൽപര്യം തന്നെയാണ്. ജനിച്ചുവീഴുന്ന കുട്ടികൾ മുതൽ മുതിർന്നവർ തന്നെ ഫുട്ബോൾ ആരാധകരാണ്.

   

ഇവിടെ ഇതാ ഒരു കൊച്ച് ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സാധാരണ ക്ലാസ് ഇല്ലാത്ത സമയങ്ങളിലും അവധി ദിവസങ്ങളിലും എല്ലാം തന്നെ വലിയ പറമ്പുകളിൽ ചെറിയ കുട്ടികൾ കൂട്ടം കൂടി ഫുട്ബോൾ കളിക്കുന്നത് നാട്ടിൻപുറങ്ങളിൽ എല്ലാം സ്ഥിരം ആയിട്ടുള്ള കാഴ്ചകളാണ് അതിൽ എല്ലാ പ്രായത്തിലും ഉള്ള കുട്ടികളും ഉണ്ടായിരിക്കും.

അവർക്കിടയിൽ പ്രത്യേകിച്ച് ഒരു പ്രായവ്യത്യാസമോ ഒന്നും ഉണ്ടാവില്ല. എന്നാൽ ഇത്രയും ചെറിയൊരു ഫുട്ബോൾ കളിക്കാരനെ നമ്മൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. ആ വലിയ ബോള് തട്ടാനുള്ള ആരോഗ്യം അവൾക്കൊണ്ടോ എന്ന് ചോദിച്ചാൽ സംശയമായിരിക്കും. എന്നാൽ വളരെ കൃത്യമായി തന്നെ ആ ഫുട്ബോൾ കോർട്ടിലേക്ക് അവൾ പന്തു അടിച്ചു വിടുകയാണ്. ഇതുപോലെ രസകരമായതും കാണുമ്പോൾ സന്തോഷം ഉണ്ടാക്കുന്ന ഒരു ഫുട്ബോൾ കളി നമ്മൾ കണ്ടിട്ടുണ്ടാവില്ല.

ഈ കൊച്ചു കുട്ടി വളർന്ന് വലുതാകുമ്പോൾ വലിയൊരു ഫുട്ബോൾ കളിക്കാരൻ ആകും എന്ന കാര്യത്തിൽ സംശയമില്ല കാരണം കുഞ്ഞിന്റെ താല്പര്യം ഈ ചെറിയ വയസ്സിൽ തന്നെയുണ്ട്. ഈ രസകരമായി വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. വീഡിയോ ഇതാ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *