മനുഷ്യന്റെ നിലനിൽപ്പിനെ ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം ഇതു മനുഷ്യരുടെ കാര്യം മാത്രമല്ല മറ്റു ജീവജാലങ്ങൾക്കെല്ലാം നിലനിൽപ്പിനെ വെള്ളം വളരെയധികം അത്യാവശ്യമാണ്. ഈ ലോകത്ത് വെള്ളം ആർക്കും തന്നെ അവകാശപ്പെട്ടതല്ല. എല്ലാവർക്കും കൂടെ അവകാശപ്പെട്ടതാണ് മാത്രമല്ല മറ്റുള്ളവർക്ക് പങ്കുവെച്ച് നൽകേണ്ടതുമാണ് വെള്ളം. മനുഷ്യർ പരസ്പരം ആയാലും മനുഷ്യർക്ക് ജീവജാലങ്ങളോട് ആയാലും.
ഇവിടെ വിശന്നു വലിഞ്ഞ ദാഹിച്ചു വന്ന അണ്ണാൻ കുഞ്ഞിനെ വെള്ളം കൊടുത്തപ്പോൾ തിരിച്ച് അണ്ണാൻ കുഞ്ഞ് കാണിച്ചു സന്തോഷം കണ്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും. അണ്ണാൻ കുഞ്ഞിനെ വെള്ളം കൊടുക്കുന്നതിനുവേണ്ടി അയാൾ വെള്ള തുറക്കുകയും ആവശ്യത്തിന് വെള്ളം അണ്ണൻ കുഞ്ഞിന് കൊടുക്കുകയും ചെയ്തു വളരെ ദാഹത്തോടെ അണ്ണാൻ കുഞ്ഞ് അതെല്ലാം കുടിക്കുന്നത്.
നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ വെള്ളം കുടിച്ച ഉടനെ അവിടെ നിന്നും പോവുകയല്ല അണ്ണാൻ കുഞ്ഞ് ചെയ്തത് തനിക്ക് വെള്ളം നൽകിയ മനുഷ്യനോട് നന്ദി സൂചകമാക്കി അയാളുടെ കയ്യിലേക്ക് ഒരു പേടിയും കൂടാതെ അണ്ണാൻ കുഞ്ഞു കയറുകയായിരുന്നു കുറച്ച് സമയം അയാളുടെ കയ്യിൽ ഇരുന്നുകൊണ്ടും.
അയാളുടെ സ്നേഹത്തോടെയുള്ള തലോടൽ സ്വീകരിച്ചുകൊണ്ടും അണ്ണൻ കുഞ്ഞ് കുറച്ച് സമയം അവിടെ തന്നെ ഇരുന്നു. അത് കഴിഞ്ഞാണ് അണ്ണാൻ കുഞ്ഞു പുറത്തേക്കു ചാടി പോയത്. ചെയ്തതെന്ന് ഉപകാരത്തിന് നന്ദി പറഞ്ഞ ഈ അണ്ണാൻ കുഞ്ഞിനെ നമ്മൾ എല്ലാവരും കണ്ടുപഠിക്കണം പലപ്പോഴും നമ്മൾ മറന്നു പോകുന്ന ഒരു വലിയ കാര്യം അത് തന്നെയാണ്. വീഡിയോ കാണുവാൻ ഇതാ നോക്കൂ.