നാം എത്രയൊക്കെ നന്നായി ജീവിക്കാൻ നോക്കിയാലും നമ്മൾ ഒരുപാട് ആഗ്രഹിച്ച കുറെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യാൻ എത്രതന്നെ ശ്രമിച്ചാലും അതിനെ തടസ്സം എന്നോണം ഒരുപാട് ആളുകൾക്ക് ദൃഷ്ടി പെട്ടേക്കാം. ഇതുപോലെ ദൃഷ്ടിപ്പെടുന്ന സന്ദർഭങ്ങളിൽ അത്രയും നാൾ നമ്മൾ ചെയ്ത അധ്വാനം എല്ലാം തന്നെ വെറുതെ ആവുകയാണ് പതിവ്.
6 നാളുകാർക്ക് എപ്പോഴും ദൃഷ്ടിയോടെ പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അവ ഏതൊക്കെയാണ് എന്ന് നോക്കാം. ജ്യോതിഷപരമായിട്ട് പഠനം നടത്തിയപ്പോൾ 6 നക്ഷത്രങ്ങൾ വളരെയധികം ഇത്തരത്തിൽ പെട്ടെന്ന് തന്നെ ദൃഷ്ടി ദോഷം ഏൽക്കുന്നത് ആയിട്ട് അറിയാൻ സാധിച്ചു. ആദ്യത്തേത് അത്തം നക്ഷത്രമാണ്. ഇവർക്ക് തുടരെത്തുടരെയുള്ള ദൃഷ്ടി ദോഷവും അതുമൂലം ശാരീരിക പ്രശ്നങ്ങളും ഉണ്ടായേക്കാം. അടുത്തതാണ് ചിത്തിര നക്ഷത്രം.
ഇവർക്കും ഇത് അനുഭവങ്ങൾ തന്നെയാണ്. അടുത്ത നക്ഷത്രമാണ് അശ്വതി. ഇവർക്ക് ചെറിയൊരു ഉയർച്ച വന്നാൽ തന്നെ അതിൽ നിന്ന് വലിയ തോതിലുള്ള കണ്ണേറ് ഉണ്ടാക്കാൻ സാധ്യതയുണ്ട്. അടുത്തത് രോഹിണി നക്ഷത്രം. ഇവരാണ് കണ്ണീർ കൊണ്ട് വലഞ്ഞ് നടക്കുന്നവർ എന്ത് ചെയ്താലും അതിനെല്ലാം തന്നെ എടുക്കാൻ വിധിക്കപ്പെട്ടവരാണ് ഈ നക്ഷത്രത്തിൽ ഉള്ളവർ.
അടുത്തത് ഏവരെ രേവതി നാളുകാർക്ക് ശാരീരികമായി പല രീതിയിൽ കണ്ണേറ് വീഴാൻ സാധ്യതയുണ്ട്. അതുപോലെ തന്നെയാണ് ഉത്രട്ടാതി നക്ഷത്രം. ഇവർക്കും ഇതേ അവസ്ഥ തന്നെയാണ് നേരിടുന്നത്. ഇപ്പറഞ്ഞ ആറ് നക്ഷത്രക്കാരാണ് ദൃഷ്ടി ദോഷം കൊണ്ട് വളരെയധികം വലയുന്നത്. ഇതിനുള്ള പരിഹാരം സാധാരണഗതിയിൽ ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് ഈ നാളുകാർ മാറി നിൽക്കുന്നതായിരിക്കും കൂടുതലും നല്ലത്. അപ്പോൾ കുറെ പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.