ഒരു നിമിഷംകൊണ്ട് എല്ലാ അവസാനിച്ചു എന്ന് കരുതിയാതാണ്. ശ്വാസം അടക്കിപ്പിടിച്ചേ ഈ വീഡിയോ കാണാൻ സാധിക്കൂ.

മലപ്പുറത്ത് നിന്നുള്ള സഹോദരന്മാരുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വീടിന്റെ ടെറസ് വൃത്തിയാക്കുകയായിരുന്നു രണ്ടു സഹോദരങ്ങൾ ഒരാൾ മുകളിൽ നിന്നും ഒരാൾ താഴെ നിന്നും വീടിന്റെ പരിസരങ്ങളും ടെറസ്സുമെല്ലാം തന്നെ വൃത്തിയാക്കി കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ ആയിരുന്നു മുകളിൽ നിന്ന് തന്റെ സഹോദരൻ താഴേക്ക് കാല് തെറ്റ് വീണത്. എന്നാൽ തന്റെ സഹോദരൻ വീഴുന്നത് ചേട്ടൻ താഴെ നിന്നുംകണ്ടതുകൊണ്ട് മാത്രം അനിയനെ രക്ഷിക്കാൻ സാധിച്ചു.

   

സെക്കൻഡുകൾ കൊണ്ടായിരുന്നു സംഭവിച്ചത്. താഴേക്ക് വീഴുന്ന അനിയനെ പിടിച്ചതും രണ്ടുപേരും കൂടെ താഴേക്ക് വീണതും ഒരുമിച്ചായിരുന്നു എന്നാൽ ആ വിഷയത്തിൽ അവർക്ക് രണ്ടുപേർക്കും ഒന്നും തന്നെ സംഭവിച്ചില്ല. അനിയൻ താഴെ എത്തുകയും ചെയ്തു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ വൈറലാകുന്നത് .

പെട്ടെന്ന് കാണുമ്പോൾ ആരുടെയും ശ്വാസം വന്ന നിലച്ചു പോകും എന്നാൽ അവർ രണ്ടുപേർക്കും യാതൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യം തന്നെ. സഹോദരങ്ങൾ അങ്ങനെയാണ് തന്റെ കൂടെ പറമ്പൻ എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ അത് സ്വന്തം ജീവൻ പോലും നോക്കാതെ അവർ അവരെ രക്ഷിക്കാൻ നോക്കും. അനിയൻ താഴെ എത്തിയതിനു ശേഷം പെട്ടെന്ന് അശോകൻ എന്ന് വ്യക്തമാക്കാതെ അവിടെ തന്നെ ഇരിക്കുന്ന ചേട്ടനെ നമുക്ക് വീഡിയോയിൽ കാണാം.

ചേട്ടൻ ശരിക്കും പേടിച്ചു പോയിരുന്നു. അവർ തമ്മിലുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ആണ് അനിയനെ ഒന്ന് സംഭവിക്കാതെ സുരക്ഷിതമായി ചേട്ടനെ പിടിക്കാൻ സാധിച്ചത്. ആരെയും വിളിക്കാനോ നിൽക്കാനുള്ള സമയം അവിടെ ഉണ്ടായിരുന്നില്ല ചേട്ടന്റെ ഇടപെടലുകൾ കൊണ്ട് അനിയനും സംഭവിച്ചില്ല ചേട്ടനും ഒന്നും സംഭവിച്ചില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

Leave a Reply

Your email address will not be published. Required fields are marked *