കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വീഴാൻ നിൽക്കുന്ന കുഞ്ഞ്. ഇത് കണ്ട് യുവാവ് ചെയ്തത് കണ്ടോ.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീഴാനായി നിൽക്കുന്ന കുഞ്ഞ് കുഞ്ഞിനെ കണ്ട് എല്ലാവരും തന്നെ സ്തംഭിച്ചു നിന്നുപോയി പെട്ടെന്ന് എന്ത് ചെയ്യണമെന്ന് ആർക്കും തന്നെ അറിയാതെയായി എന്നാൽ തക്ക സമയത്ത് ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഒരു ചെറുപ്പക്കാരൻ. ഒരു നിമിഷം ആരുടെയും ചങ്കിടിപ്പ് പോലും നിലച്ചു പോകുന്ന കാഴ്ച എല്ലാവരും ഞെട്ടലോടെയായിരുന്നു .

   

ഈ വീഡിയോ കണ്ടത്. മുകളിൽ നിന്നും ഒരു കുഞ്ഞിന്റെ നിലവിളി കേട്ടായിരുന്നു എല്ലാവരും മുകളിലേക്ക് നോക്കിയത്.ബാൽക്കണിയിൽ കുഞ്ഞിന്റെ ഡ്രസ്സ് ഉടക്കി തൂങ്ങി നിൽക്കുകയായിരുന്നു പോലീസിനെയും ഫയർഫോഴ്‌സിനെയും വിളിച്ചിട്ടും അവർ വരുന്നത് വരെ ആ കുഞ്ഞിനെ അവിടെ നിൽക്കാൻ സാധിക്കുമോ .

എന്ന് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല.ആ നിമിഷമായിരുന്നു ചെറുപ്പക്കാരൻ സ്വന്തം ജീവൻ പോലെ പണയം വെച്ച് അതിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയത്.പലരും അയാളെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പിന്മാറാൻ അയാൾ തയ്യാറായിരുന്നില്ല. കുഞ്ഞ് കൈകളിലേക്ക് സുരക്ഷിതമായി പിടിക്കുകയും കുഞ്ഞിനെ സംരക്ഷിക്കുകയും ചെയ്തു.

പോലീസും ഫയർഫോഴ്സും എത്തുന്നത് വരെ കാത്തിരുന്നു എങ്കിൽ ആ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നു വലിയൊരു അപകടം തന്നെ എല്ലാവരുടെയും കൺമുന്നിൽ വച്ച് സംഭവിക്കുകയും ചെയ്യുമായിരുന്നു.യുവാവിന്റെ ഈ ധീര പ്രവർത്തിയാണ് എല്ലാവരും നൽകുന്നത്. വയറിലായ വീഡിയോ കാണാൻ ഇതാ നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *