പ്രസവിച്ച കുഞ്ഞിനെ കുപ്പന്തൊട്ടിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയത് ഒരു ഉന്തുവണ്ടിക്കാരനും പിന്നീട് ആ കുഞ്ഞിന്റെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ. ഓരോ ദിവസത്തെയും അന്നത്തിനു വേണ്ടി ഉന്തുവണ്ടിയിൽ പച്ചക്കറികൾ നിൽക്കുന്ന വ്യക്തിക്ക് 30 വർഷങ്ങൾക്കു മുൻപ് കുപ്പത്തൊട്ടിയിൽ നിന്നും കിട്ടിയ ഒരു കുഞ്ഞ്. ആ കുഞ്ഞിന് വേണ്ടി തന്റെ ജീവിതം മുഴുവൻ അയാൾ ഒഴിഞ്ഞു വച്ചു.
സ്വന്തമക്കളെപ്പോലെ ആ പിഞ്ചുകുഞ്ഞിനെ അയാൾ വളർത്തി വിവാഹം പോലും കഴിക്കാതെ ആ കുഞ്ഞിനെ യാതൊരു ദുഃഖങ്ങളും അറിയിക്കാതെ അയാൾ വളർത്തി വലുതാക്കി. വലിയ വാശിയോടെ ആയിരുന്നു അവളെ പഠിപ്പിച്ചത് അവൾ വലിയ വാശിയോടെ പഠിക്കുകയും ചെയ്തു പലപ്പോഴും അയാൾ പട്ടിണി കിടന്നു. എന്നാൽ മകളെ പട്ടിണികിടാനോ മകൾക്ക് യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെയായിരുന്നു അയാൾ ജീവിതം മുന്നോട്ടു കൊണ്ടുപോയത്.
ഒടുവിൽ വലിയ വിജയങ്ങൾ അവൾ വിദ്യാഭ്യാസത്തിൽ കയ്യടക്കുകയും ചെയ്തു. അയാൾ സ്വന്തം മകളെ പഠിപ്പിക്കുന്നതിന് വേണ്ടി എന്ത് ജോലികൾചെയ്യുന്നതിനും തയ്യാറായിരുന്നു. വളർന്നു വലുതാകുമ്പോൾ വളർത്തച്ഛനെ ജീവിതത്തിൽ ഇനിയെങ്കിലും കുറച്ച് വിശ്രമം കൊടുക്കണം എന്നതായിരുന്നു അവളുടെ ആഗ്രഹം. ഒടുവിൽ പാരായ നികുതി വകുപ്പിൽ വലിയ ജോലിയും മകൾക്ക് ലഭിച്ചു. സമൂഹത്തിൽ വലിയ മാതൃകയാണ് ഈ കുഞ്ഞ് എല്ലാവർക്കും നൽകുന്നത്.
അതുപോലെ സ്വന്തം കുഞ്ഞുങ്ങളെ റോഡിലും മറ്റു ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾക്ക് ഈ വ്യക്തി നല്ലൊരു ഉദാഹരണം കൂടിയാണ്. പണ്ടേ മരിച്ചുപോകുമായിരുന്ന കുഞ്ഞ് എന്നാൽ ആ കുഞ്ഞിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടു ആരും അനുശ്രയിച്ചു പോകും. പോലെ ഒരു ജീവിതം ആ കുഞ്ഞിന് ഉണ്ടാക്കാൻ വളർത്തച്ഛൻ എത്രയോ ഭാഗ്യവാനാണ്. ഇതുപോലെ ഒരു അച്ഛനെ കിട്ടിയ ആ പെൺകുട്ടിയും എത്ര ഭാഗ്യവതിയാണ്.