ഈ ചെറിയ പ്രായത്തിൽ ഇത്രയും കുറുമ്പൊ നിനക്ക്. അമ്മയും കുഞ്ഞാവയും തമ്മിലുള്ള അടിപിടി ഇതാ വൈറൽ.

ചെറിയ കുട്ടികളുമായി വഴക്കിടാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണല്ലേ. കാരണം വളരെ നിഷ്കളങ്കമായുള്ള അവരുടെ ചില പരാതി പറച്ചിലുകളും ചെറിയ കുറുമ്പുകളും കാണാൻ എല്ലാവർക്കും തന്നെ വളരെയധികം ഇഷ്ടമാണ്. പലപ്പോഴും നമുക്ക് അത് കാണുമ്പോൾ അവരോട് ദേഷ്യം കാണിക്കാനും തോന്നില്ല. അത്രയും നിഷ്കളങ്കമായ മുഖം ആയിരിക്കും അപ്പോൾ അവർക്ക്.

   

സാധാരണയായി കുഞ്ഞുങ്ങൾ വഴക്കിടുന്നത് കൂടുതലും അമ്മമാരും ആയിട്ടായിരിക്കും എന്നാൽ ആ വഴക്കുകൾ എല്ലാം നിമിഷം നേരം കൊണ്ട് തീരുകയും ചെയ്യും. എവിടെയാ അമ്മയും കുഞ്ഞും തമ്മിലുള്ള ഒരു വഴക്കാണ് വയറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞുവാവ എന്തോ ചെറിയ കുറുമ്പ് കാട്ടിയതിന് അമ്മ ചോദ്യം ചെയ്യുകയായിരുന്നു അതിനിടയിൽ ആയിരുന്നു അവൾ അമ്മയെ കൊഞ്ഞനം കാണിച്ചത്.

അതുപോലെ ചെയ്യുന്നത് തെറ്റായ പ്രവർത്തി ആയതുകൊണ്ട് തന്നെ അമ്മ നീ എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് അവളോട് ചോദിക്കുന്നു. അപ്പോൾ ഉടനെ തന്നെ ഞാനാണോ അത് ചെയ്തത് എന്ന് അമ്മയോട് തിരികെ ചോദിക്കുകയാണ്. കേൾക്കുമ്പോൾ തന്നെ നമുക്ക് ചിരി വരും. ഉടനെ മടിയുമെടുത്ത് അമ്മ വന്നപ്പോഴേക്കും അവൾ ഞാനല്ല ചെയ്ത എന്ന മട്ടിലായി.

ഉടനെ ഇനി അതുപോലെ ചെയ്യരുത് ഇനി അതുപോലെ പറയരുത് എന്നെല്ലാം അമ്മ പറയുമ്പോൾ അവൾ അത് സമ്മതിച്ചു കൊടുക്കുന്ന വീഡിയോയിൽ കാണാം. എല്ലാം കഴിഞ്ഞ് അവസാനം അമ്മ എന്ന് വിളിച്ചു കൊണ്ട് അവൾ അമ്മയെ കെട്ടിപ്പിടിക്കുന്നതോടുകൂടിയാണ് വീഡിയോ അവസാനിക്കുന്നത്. എത്രയൊക്കെ വഴക്കിട്ടാലും കുറുമ്പു കാണിച്ചാലും അവസാനം അമ്മയെ എന്ന് വിളിക്കുമ്പോൾ പിന്നീട് അവരോട് ദേഷ്യപ്പെടാൻ ഏത് അമ്മമാർക്കാണ് കഴിയുക.

Leave a Reply

Your email address will not be published. Required fields are marked *