രോഗാവസ്ഥയിൽ കിടക്കുമ്പോഴായിരുന്നു ഭർത്താവ് ആ സത്യം തുറന്നുപറഞ്ഞത്. ഇത് കേട്ട് ഭാര്യ ചെയ്തത് കണ്ടോ.

മുറ്റം അടിച്ചു വരുമ്പോൾ ഇന്നും അവനെ കണ്ടു ഒന്ന് തുപ്പിയിട്ട് ഞാൻ അകത്തേക്ക് കയറി. അകത്തേക്ക് കയറിയിട്ടും എനിക്ക് ദേഷ്യം അടക്കാൻ സാധിച്ചില്ല ഞാൻ അടുക്കളയിൽ പാത്രങ്ങളോട് എന്റെ ദേഷ്യം തീർത്തു. ഇത് കണ്ടതോടെ എന്റെ ഭർത്താവ് അകത്തേക്ക് വന്നു നീ എന്നും അവനെ കണ്ടു അല്ലേ ഇനി ഞാൻ അവിടെ നിന്ന് ശരിയാവില്ല എന്ന് തോന്നിയിട്ടുണ്ടാകും അയാൾ അകത്തേക്ക് കടന്നുപോയി. വിവാഹം കഴിഞ്ഞ് ഞാൻ വന്നതിനുശേഷം അടുത്ത വീട്ടിലെ ചേച്ചിയായിരുന്നു എന്നോട് സത്യം പറഞ്ഞത് നിങ്ങളുടെ തൊട്ടടുത്ത വീട്ടിലെ കണ്ണൻ ഉണ്ടല്ലോ അത് നിന്റെ ഭർത്താവിൽ ഉണ്ടായ കുട്ടിയാണ്. പണ്ടെല്ലാം അയാളുടെ പിറകെയായിരുന്നു അവൾ.

   

അന്ന് ഞാൻ ഒരു കാര്യമാക്കിയെങ്കിലും പിന്നീട് മനസ്സിൽ കിടക്കുന്ന സംശയം ഉണർന്നു വന്നു പലപ്പോഴും അവനെ കാണുമ്പോൾ എനിക്ക് ദേഷ്യമായി തുടങ്ങി കാണുന്ന സമയത്ത്ഇവിടെ എനിക്ക് ദേഷ്യം കടന്നു വന്നിരുന്നു അത് ഞാൻ എന്റെ ഭർത്താവിനോടും ആയിരുന്നു. അങ്ങനെ ഒരു ദിവസംഎന്റെ ഭർത്താവിനെ പെട്ടെന്ന് വയ്യാതായി.ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് നിലയിൽ എത്തിയപ്പോൾ ഞാൻ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി അപ്പോഴടായിരുന്നു കണ്ണൻ പുറത്തേക്ക് ഇറങ്ങുന്നത് ഞാൻ കണ്ടത് മനസ്സിലെ മനസ്സോടെ അവരെ വിളിച്ചു നിന്നെ വണ്ടി എടുത്തു ഹോസ്പിറ്റലിൽ ആക്കി അദ്ദേഹത്തിന് കുഴപ്പമില്ല അറ്റാക്ക് ആയിരുന്നു.

അവൻ ഇടയ്ക്ക് വന്ന്അന്വേഷിച്ചു പോകും എനിക്ക് ദേഷ്യമാണെങ്കിലും ഞാൻ ഒന്നും പറയില്ല അങ്ങനെ ഒരു ദിവസം എന്റെ ഭർത്താവ് എന്നോട് പറഞ്ഞു നീ ദേഷ്യപ്പെടുന്നത് പോലെയല്ല കാര്യങ്ങൾ എനിക്ക് വിവാഹത്തിനുമുൻപ് അവന്റെ അമ്മയെ വളരെയധികം ഇഷ്ടമായിരുന്നു ഭർത്താവ് തളർന്നു കിടക്കുന്നതുകൊണ്ട് തന്നെ ആ അവസരം ഞാൻ മുതലാക്കി അതിൽ ഉണ്ടായതാണ് കണ്ണൻ എന്നാൽ വിവാഹം കഴിഞ്ഞതിനുശേഷം ഞാൻ ഒരു തെറ്റ് പിന്നീട് ഒരിക്കലും ആവർത്തിച്ചിട്ടുമില്ല ശരിയാണ് അയാൾ പറഞ്ഞത് വിവാഹത്തിന് ശേഷമായാൽ തെറ്റൊന്നും ആവർത്തിച്ചിട്ടില്ല പിന്നെ ഇതുപോലെ തളർന്നു കിടക്കുന്ന ആളെ ഞാൻ എന്തു പറഞ്ഞു ദേഷ്യപ്പെടാനാണ്.

ഒന്നാലോചിച്ചപ്പോൾ എനിക്ക് തോന്നി ആ കുട്ടി എന്ത് തെറ്റ് ചെയ്തു തെറ്റ് ചെയ്തത് എന്റെ ഭർത്താവും അവന്റെ അമ്മയും ആണല്ലോ അങ്ങനെ ഒരു ദിവസം അവൻ വന്നപ്പോൾ ഞാൻ അവനെയും കൂട്ടി ഞാൻ കാന്റീനിലേക്ക് നടന്നു ഞാൻ അമ്മ എന്ന് വിളിച്ചോട്ടെ അച്ഛന്റെ ഭാര്യ ചേച്ചി എന്ന് വിളിക്കാൻ പറ്റില്ലല്ലോ ഞാൻ ഒന്നും പറഞ്ഞില്ല. അമ്മ കാണുന്നതല്ലേ ചിലപ്പോ മുതൽ ഞാൻ എന്തൊക്കെയാണ് അവിടെ അനുഭവിക്കുന്നതെന്ന് മൂത്ത രണ്ട് ചേട്ടന്മാർക്ക് എന്നെ കാണുന്നത് തന്നെ ദേഷ്യമാണ് അച്ഛനും എന്നെ ദേഷ്യമാണ് ആരോടെങ്കിലും സ്നേഹം കിട്ടാതെ അവഗണനകൾ മാത്രം കിട്ടിയതാണ്.

ഞാൻ ഇത്രയും നാൾ വലുതായിരുന്നു. എനിക്കറിയാം എന്റെ അച്ഛൻ ആരാണെന്ന് പക്ഷേ നിങ്ങൾ പേടിക്കേണ്ട നിങ്ങളുടെ ജീവിതത്തിലേക്ക് ഞാൻ ഒരിക്കലും കടന്നു വരില്ല അത് പറഞ്ഞ് അവൻ കരഞ്ഞു ഞാൻ ആദ്യമായി അവനെ മോനെ എന്ന് വിളിച്ചു ആരുമില്ലാത്തവനെല്ലാം മറ്റു ആരും തന്നെ അംഗീകരിച്ചില്ലെങ്കിലും അമ്മ നിന്നെ അംഗീകരിക്കും എന്റെ മക്കളെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം. ഇന്ന് മുറ്റമടിക്കുമ്പോൾ ഞാൻ അവനെ കണ്ടു ഒരു ചിരി മാത്രം നൽകി ഞാൻ വീണ്ടും ഒറ്റയ്ക്കാൻ തുടങ്ങി. ഭർത്താവിനോട് ഞാൻ പറഞ്ഞു ഓണം പോകുന്നത് ഒരു ഷർട്ടും മുണ്ടും കൂടുതൽ വാങ്ങണം. അവളുടെ കണ്ണുകളിൽ തന്നെ ഉണ്ടായിരുന്നു അത് ആർക്കുള്ളതാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *