പരിക്കുപറ്റിയ അണ്ണാനെ സുഖപ്പെടുത്തി വിട്ടു. എന്നാൽ വീണ്ടും വലിയ കാണാൻ അണ്ണാൻ വന്നപ്പോൾ സംഭവിച്ചത് കണ്ടോ.

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരുപോലെ നൽകുന്ന മൃഗങ്ങളെ കഴിഞ്ഞ മനുഷ്യർ പോലുമുള്ളൂ എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ അത്തരത്തിൽ എട്ടുവർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവകഥയാണ് പറയാൻ പോകുന്നത്. മനുഷ്യനും മൃഗങ്ങളും തമ്മിൽ അവകാശനിയമായ തരത്തിലുള്ള കളങ്കമില്ലാതെ സ്നേഹബന്ധങ്ങൾ ഉണ്ടാകാറുണ്ട് പക്ഷേ വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.

   

സഹജീവികളുടെ കൂടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ നമ്മൾ തടസ്സപ്പെടുത്താൻ പാടില്ല എങ്കിലും ഒരു ആപത്ത് സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ സഹായം നൽകുക തന്നെ വേണം. അത്തരത്തിൽ സഹായം നൽകിയ വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥ. ഇത് നടക്കുന്നത് യൂറോപ്പിൽ ആണ്. മുങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത് അവർ അതിനെ വീട്ടിൽ കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞിനോട് പേര് നൽകുകയും ഒക്കെ ചെയ്തു.

അന്ന് ജീവ രക്ഷിച്ചപ്പോൾ അത് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും നിലനിൽക്കുന്ന സ്നേഹബന്ധം ആകുമെന്ന്. അണ്ണാൻ കുഞ്ഞിന്റെ പനിക്കുകൾ ഭേദമായപ്പോൾ അതിനെ കാട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. വളർന്നു വലുതായി എങ്കിലും തന്റെ ജീവരക്ഷിച്ച കുടുംബത്തെ അവൾ മറന്നില്ല വർഷങ്ങൾക്കുശേഷം അണ്ണാൻകുട്ടി ആ കുടുംബത്തെ കാണാൻ വന്നു. ജനാലയിലും വാതിലുകളിലും മുട്ടുന്ന ശബ്ദം ദിവസം പതിവായി തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് അത് ഒരു അണ്ണാൻ കുട്ടിയാണ് എന്ന് മനസ്സിലായത് .

അത് തങ്ങളുടെ പഴയ അണ്ണൻ കുട്ടിയാണ് എന്ന് മനസ്സിലായത്. കൈകാണിച്ചപ്പോൾ വളരെ സന്തോഷത്തോടെ കൈകളിലേക്ക് അണ്ണാൻ കയറി. പക്ഷേ എന്തൊക്കെയോ പറയാനായി അണ്ണാൻ കുട്ടി ശ്രമിച്ചിരുന്നു അപ്പോഴാണ് കണ്ടത് കാലിൽ ചെറിയ മുറിവുണ്ടായിരുന്നു അതോടെ മനസ്സിലായ യുവതി മരുന്ന് വയ്ക്കുകയും സുരക്ഷിതമായി കിടക്കാൻ അവസരം നൽകുകയും ചെയ്തു. എന്നാൽ പിറ്റേദിവസം അണ്ണാൻ കുട്ടിയെ കാണാനായി കുടുംബം വന്നപ്പോൾ കണ്ടത് മൂന്ന് ചെറിയ അണ്ണൻ കുട്ടികളെ ആയിരുന്നു ഇതായിരുന്നു അണ്ണാൻ കുട്ടി പറയാൻ ശ്രമിച്ച കാര്യം എന്ന് അപ്പോഴാണ് അവർക്ക് മനസ്സിലായത്. തനിക്ക് സ്നേഹവും സംരക്ഷണവും ലഭിക്കും എന്നുള്ള പ്രതീക്ഷയും ഉറപ്പാണ് അണ്ണൻ കുട്ടി വീണ്ടും അവരെ കാണാൻ വന്നത്.

Leave a Reply

Your email address will not be published. Required fields are marked *