സ്കൂൾ കുട്ടികളെ ബസ്സിൽ കയറ്റാതെ പോവുകയും കുട്ടികളോട് ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്ന പല പ്രൈവറ്റ് ബസ് ജീവനക്കാരെയും നമ്മൾ ദിനംപ്രതി കണ്ടിട്ടുണ്ടാകും പലതും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നതും എന്നാൽ പലതും പല വിദ്യാർത്ഥികളും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും ആയിട്ടുള്ള പ്രശ്നമാണ്.
എന്നാൽ എല്ലാ പ്രൈവറ്റ് ജീവനക്കാരെയും ആഗണത്തിൽ കൂട്ടാൻ കഴിയില്ല ഇവർക്കിടയിലും നല്ലവരായ ബസ് ജീവനക്കാരുണ്ട്. അവരുടെ നല്ല പ്രവർത്തികൾ പലരും കാണാതെ പോകാറുമുണ്ട് ബസ് നിർത്തിയ സ്ഥലത്തുനിന്ന് റോഡ് ക്രോസ് ചെയ്യാൻ തിരക്ക് മൂലം കുട്ടികൾ ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്.
പല സ്കൂളുകളുടെയും മുന്നിൽ നമ്മൾ സ്ഥിരമായി കാണുന്ന കാഴ്ചകളുമായിരിക്കും അത്. കുറവുകൊണ്ടും കിടക്കുമ്പോൾ അപകട സാധ്യത ഉള്ളതുകൊണ്ട് ഈ കണ്ടക്ടർ ചെയ്യുന്നത് കണ്ടോ ആരായാലും കൈയ്യടിച്ചു പോകും ഈ നല്ല മനസ്സിനെ. തീർത്തും അഭിനന്ദനം അർഹിക്കുന്ന നല്ല പ്രവർത്തിയാണ് ഇദ്ദേഹം ചെയ്തത് എന്ന് സംശയം പറയാം സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വീഡിയോ ആണിത് .
സ്കൂൾ കുട്ടികൾ ബസ്സിൽ നിന്നും ഇറക്കിയ അവരെ സുരക്ഷിതമായി റോഡുകടത്തി വിടുന്ന ഒരു കണ്ടക്ടറുടെ വീഡിയോ ബസ്സിൽ കുട്ടികൾ കടക്കുമ്പോൾ മതിയായ സുരക്ഷ നോക്കാത്ത ജീവനക്കാർ കല്ലാം ഈ ചെറുപ്പക്കാരൻ ഒരു വലിയ മാതൃക തന്നെയാണ്. അയാളുടെ പേര് നാടോ ഒന്നുമറിയില്ല എങ്കിലും ചെയ്ത പ്രവർത്തിക്ക് ഒരു അഭിനന്ദനം നൽകി പോകും ആരായാലും.