അസുഖം ബാധിച്ചതിനെ തുടർന്ന് ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു എന്താണ് രോഗം എന്ന് ഡോക്ടർമാർക്ക് കണ്ടെത്താൻ കഴിഞ്ഞു എങ്കിലും അത് വളരെയധികം മൂർദ്ധന്യാവസ്ഥയിൽ എത്തിയിരിക്കുന്ന സമയമായിരുന്നു എല്ലാ ചികിത്സാ രീതികളും ആ കുഞ്ഞിനെ കൈയൊഴിഞ്ഞു ഡോക്ടർമാർക്ക് വേറെ വഴിയില്ലാതായി ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല മരുന്നുകൾ ഒന്നും തന്നെ ആ കുട്ടിക്ക് ഏൽക്കുന്നില്ല മരുന്നുകൾ പ്രവർത്തിക്കാതെ ആയപ്പോൾ ആ കുഞ്ഞു മരണപ്പെടാം.
എന്ന് ചിന്തയിലേക്ക് എന്ന തീരുമാനത്തിലേക്ക് ഡോക്ടർമാർ എത്തുകയും ചെയ്തു മാതാപിതാക്കളോട് ഇതെങ്ങനെ പറയും പക്ഷേ പറയാതിരുന്നാൽ പറ്റില്ലല്ലോ മാതാപിതാക്കളോട് കാര്യം പറയുകയും ചെയ്തു കുട്ടിക്ക് മനസ്സിലായി താൻ അധികം സമയം ഇനി ഉണ്ടാകില്ല എന്ന്. അതുകൊണ്ടുതന്നെ തനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം പറയണം എന്ന് ആ കുഞ്ഞ് തീരുമാനിച്ചു ആ ചെറിയ കുട്ടി തന്നെ അച്ഛനെയും അമ്മയെയും അടുത്ത് വിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.
എനിക്ക് ഈ ലോകത്ത് കിട്ടിയ വലിയ ഒരു അനുഗ്രഹമാണ് നിങ്ങളെപ്പോലെയുള്ള അച്ഛനെയും അമ്മയെയും കിട്ടിയത് അടുത്ത ജന്മം ഉണ്ടെങ്കിൽ എനിക്ക് നിങ്ങളുടെ മകളായി തന്നെ ജനിക്കണം ഇത്രയും നാൾ ഈ ലോകത്ത് എനിക്ക് ജീവിക്കാൻ അവസരം നൽകിയ ദൈവത്തോട് ഞാൻ നന്ദി പറയുന്നു. എന്നെ നല്ല രീതിയിൽ നോക്കിയാൽ അച്ഛനും അമ്മയ്ക്കും ഞാൻ നന്ദി പറയുന്നു. ഇത്രയും ദിവസം എന്റെ ജീവനുവേണ്ടി പോരാടിയ ഡോക്ടർമാർക്കും ഞാൻ നന്ദി പറയുന്നു.
എല്ലാവരോടും ആ കുഞ്ഞു നന്ദി പറയുന്നതാണ് കണ്ടത് ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും കണ്ണുകൾ നിറഞ്ഞു പോവുകയാണ്. എന്നാൽ പെട്ടെന്ന് ഒരു നിമിഷത്തേക്ക് ആ കുഞ്ഞ് ബോധം കെട്ട് പോവുകയും ചെയ്തു എല്ലാവരും തന്നെ ആ കുഞ്ഞ് മരണപ്പെട്ടു എന്ന് ഉറപ്പാക്കി എന്നാൽ ഒരു ദീർഘവിശ്വാസത്തോടെ ആ കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നു. മിറാക്കിൾ ഇന്ന് ഡോക്ടർ എല്ലാവരും പറഞ്ഞു എങ്കിലും ഡോക്ടർമാർ പറഞ്ഞത് കുഞ്ഞിന്റെ ശരീരത്തിൽ മരുന്നുകൾ പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ്.