അയൽദോഷം കൊണ്ട് പൊറുതിമുട്ടുന്ന ഒരുപാട് ആളുകൾ നമുക്കിടയിൽ ഉണ്ടായിരിക്കും കണ്ണേറ് പ്രാക്ക് തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് അറിയാം എത്രത്തോളം മാനസിക സമ്മർദ്ദം ആയിരിക്കും അവർ നേരിടുക എന്നത്. നമ്മൾ ജീവിതത്തിൽ നല്ല രീതിയിൽ ജീവിച്ചു തുടങ്ങുന്ന ഘട്ടത്തിൽ ആയിരിക്കും ഇതുപോലെയുള്ള കാര്യങ്ങൾ വരുന്നത് അപ്പോൾ നമ്മൾ ജീവിതത്തിൽ വല്ലാതെ തളർന്നു പോകും.
അതിലൊന്നാമത്തെ ലക്ഷണമാണ് വീട്ടിലെ ഗൃഹനാഥന് ഗൃഹനാഥയോ അസുഖങ്ങൾ ഉണ്ടാവുക പ്രത്യേകിച്ച് ഒരു കാരണം ഇല്ലാതെ അസുഖങ്ങൾ ഉണ്ടാവുക അതുപോലെ മനപ്രയാസം വിട്ടൊഴിയാതെ ഇരിക്കുക ഒരു പ്രശ്നം കഴിഞ്ഞാൽ അടുത്ത പ്രശ്നം വന്നുകൊണ്ടേയിരിക്കുക. ഇത് പ്രാക്ക് കിട്ടി എന്നതിന്റെ പ്രധാന ലക്ഷണമാണ്. ഈ പറയുന്ന കർമ്മം നിങ്ങൾ മാസത്തിൽ ഒരിക്കൽ ചെയ്യൂ.
എല്ലാ പ്രശ്നങ്ങളുംമാറുന്നതായിരിക്കും കണ്ണേറും ഇരിച്ചലും പ്രാക്കും എല്ലാം പോകുന്നതായിരിക്കും. നിങ്ങൾ ഒരു താരത്തിൽ മൂന്ന് വറ്റൽ മുളക് എടുക്കുക. അഞ്ചു കുരുമുളക് എടുക്കുക. നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന ചൂരൽ നിന്ന് ഒരു ഈർക്കിൽ എടുക്കുക. നിലവിളക്ക് അടച്ചതിനു ശേഷം അതിൽ നിന്നും എടുക്കുന്ന ഒരു തിരി വെക്കുക.
കൂടാതെ കർപ്പൂരം വെക്കുക. ശനിയാഴ്ച രാത്രിയാണ് ചെയ്യേണ്ടത് നിലവിളക്ക് കത്തിച്ച് ശേഷം ഇത്രയും കാര്യങ്ങൾ എടുത്ത വീടിന്റെ തിരുമുൻപിൽ പോയി നിൽക്കുക. ശേഷം നിങ്ങളുടെ വീടിനെ മുഴുവനായി ഒരു മൂന്ന് പ്രാവശ്യം ആരതി ഒഴുകുന്നത് പോലെ ചെയ്യുക. ശേഷം ഈ വസ്തുക്കൾ എല്ലാതും ഇട്ട് കത്തിക്കുക. ഇത്ര ചെയ്താൽ മതി ആർക്കും അയാൾ ദോഷവും എല്ലാം മാറും.