ഗർഭിണിയായിരിക്കുന്ന ഒരു അമ്മയ്ക്ക് തന്റെ വയറ്റിനുള്ളിൽ കുട്ടി എങ്ങനെയാണ് കിടക്കുന്നത് എന്തൊക്കെയായിരിക്കും ചെയ്യുന്നത് എന്ന ചിന്തകൾ വളരെ കൂടുതലായിരിക്കും കുട്ടി ഉറങ്ങിയിട്ടുണ്ടാകുമോ അതോ എഴുന്നേറ്റിട്ടുണ്ടായിരിക്കുമോ അവരുടെ ഓരോ ചലനങ്ങളും അമ്മമാർ വേദന ഉണ്ടെങ്കിലും അവരത് വളരെയധികം എൻജോയ് ചെയ്യാറുണ്ട്. ഒരു ദിവസത്തിൽ അനക്കമില്ലെങ്കിൽ പലപ്പോഴും.
അമ്മമാർ വളരെയധികം ടെൻഷൻ അടിക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ എന്നാൽ ഇവിടെ അനക്കം കൂടിയതായിരുന്നു അമ്മയുടെ പ്രശ്നം കുറച്ചതിക സമയത്തേക്ക് വയറ്റിൽ വല്ലാത്ത ഒരു സംഭ്രമം അതുകൊണ്ടുതന്നെ അമ്മ ഉടനെ ഡോക്ടറുടെ അടുത്തേക്ക് പോയി കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ എന്നായി ഡോക്ടറുടെ പേടി അതുകൊണ്ട് തന്നെ സ്കാനിങ്ങിന് ഏർപ്പെടുത്തി സ്കാൻ ചെയ്യുന്നതിന്റെ ഇടയിലായിരുന്നു.
ഗർഭപാത്രത്തിൽ കിടന്ന് തല്ലുകൂടുന്ന രണ്ട് ഇരട്ടക്കുട്ടികളെ ഡോക്ടർ കാണുന്നത് ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടാണ് ഇന്ന് ഡോക്ടർ പറഞ്ഞു. സാധാരണ പുറത്തുവന്നതിനുശേഷം ആണല്ലോ കുട്ടികൾ തമ്മിൽ തല്ലു കൂടുന്നത് എന്നാൽ ഇത് പ്രസ സമയത്തിന് മുൻപ് തന്നെ സഹോദരങ്ങൾ തമ്മിൽ തല്ലു കൂടാൻ തുടങ്ങി. വയറ്റിൽ കിടന്ന കുട്ടികൾക്ക്.
എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു ഡോക്ടറുടെ അടുത്ത പേടി എന്നാൽ യാതൊന്നും തന്നെ സംഭവിച്ചില്ല എന്നതായിരുന്നു സത്യം പിന്നീട് മാസങ്ങൾക്ക് ശേഷം അവർ പുറത്തുവന്നു ഡോക്ടർമാർക്കും ഈ കുട്ടികളെ കാണണമെന്ന് ഉണ്ടായിരുന്നു കാരണം ഇതുപോലെ ഒരു കൗതുകം ഇത് ആദ്യമായിട്ടാണല്ലോ സംഭവിക്കുന്നത്.