ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകളോ അല്ലെങ്കിൽ സ്വയമേ അപമാനങ്ങളോ മറ്റോ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളിൽ പലപ്പോഴും ആളുകൾ സ്വയം ചുരുങ്ങി പോകാറുണ്ട് മറ്റുള്ളവരുടെ മുൻപിൽ വരാൻ അവർ മടികാണിക്കുന്നു അല്ലെങ്കിൽ മറ്റുള്ളവർക്ക് മുൻപിൽ സംസാരിക്കാൻ അവർ മടി കാണിക്കുന്നു പലപ്പോഴും വീട്ടിൽ മാത്രം അവർ ചുരുങ്ങിപ്പോകുന്നു എന്നാൽ അവർക്കെല്ലാം ഉള്ള വലിയൊരു ഉദാഹരണമാണ് ഈ പെൺകുട്ടി.
ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പലരും ഉള്ളിലേക്ക് വലിയുന്നത് സ്വാഭാവികമാണ് എന്നാൽ ഇവിടെ ഈ പെൺകുട്ടി തന്റെ കഴിവുകളെ മറ്റുള്ളവരുടെ മുൻപിൽ പ്രകടിപ്പിക്കുവാനുള്ള ഒരു അവസരം പോലും പാഴാകുന്നില്ല. അവൾക്ക് ഒരു കാലില്ല എന്നേയുള്ളൂ പക്ഷേ അതൊരു കുറവായി ആ പെൺകുട്ടി കാണുന്നില്ല അവൾക്ക് ഇഷ്ടമുള്ള ഡാൻസ് അതൊരു കാലില്ലെങ്കിൽ.
എന്താ അവൾ കളിക്കുന്നത് കണ്ടോ? എല്ലാവരും തന്നെ അത്ഭുതപ്പെട്ടു രണ്ടു കാലുകൾ ഉള്ളവർക്ക് പോലും കളിക്കാൻ സാധിക്കാത്ത വിധത്തിലാണ് ആ പെൺകുട്ടിയുടെ എനർജിയും അവളുടെ ഡാൻസും കാണികൾ എല്ലാവരും തന്നെ ഒരുപോലെ ഞെട്ടി അവളുടെ കഴിവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സോഷ്യൽ മീഡിയയിൽ എല്ലാം വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത് എല്ലാവരും തന്നെ ആ പെൺകുട്ടിയെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മൾ ഒരിക്കലും വീടുകളുടെ ഉള്ളിൽ അടച്ചു ഇരിക്കാൻ പാടുള്ളതല്ല നമ്മുടെ കഴിവുകളെ നമ്മൾ പുറത്തുകൊണ്ടുവരണം നമുക്ക് എത്രതന്നെ കുറവുകൾ ഉണ്ടായാലും അതൊന്നും തന്നെ ഒരു പ്രശ്നമായി കാണരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.